"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chengal (സംവാദം | സംഭാവനകൾ)
No edit summary
Chengal (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
== ''''പോപ്പുലേഷൻ ‍‍ഡേ  ജൂലെെ 11''' ==
== ''''പോപ്പുലേഷൻ ‍‍ഡേ  ജൂലെെ 11''' ==
<font size=4 color="blue"><big>ജനസംഖ്യ വർദ്ധിക്കുകയും ഭൗമ വിഭവങ്ങൾ തദനുസൃതമായി വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യജീവനെ തന്നെ അത് സാരമായി ബാധിക്കുന്നുയെന്ന സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുവനാണ് ജൂലായ് 11 പോപ്പുലേഷൻഡേ ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.<br></big>

== ''''ചാന്ദ്രദിനം ജൂലൈ 21''' ==
<font size=4 color="blue"><big>ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി LP, UP, HS വിഭാഗങ്ങൾക്കായി "ചന്ദ്രയാൻ 2020" ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്ന വീഡിയോ അവതരണം നടത്തി<br></big>
== ''''ഹിരോഷ്മ നാഗസാക്കി ദിനം ഓഗസ്റ്റ് 6''' ==
<font size=4 color="blue"><big>ലോക സമാധാനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ഗൈഡ് സ്കൂട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. "ലോക സമാധാനം" എന്ന വിഷയത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം സംഘടിപ്പിച്ചു.<br></big>
"https://schoolwiki.in/പഠനപ്രവർത്തനങ്ങൾ_2020-21" എന്ന താളിൽനിന്ന് ശേഖരിച്ചത്