"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
26038 (സംവാദം | സംഭാവനകൾ)
വരി 531: വരി 531:

***2020-21  വർ‍ഷത്തെ പ്രവർത്തനങ്ങൾ
=='''2020-21  വർ‍ഷത്തെ പ്രവർത്തനങ്ങൾ'''==

ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന സിസ്റ്റർ ശാലീന വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി സിസ്റ്റർ ലൗലി പികെ ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ  പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു

[[പ്രമാണം:StmarysHm.png|ലഘുചിത്രം|നടുവിൽ]]

*എസ്എസ്എൽസി പരീക്ഷാ ഫലം
*എസ്എസ്എൽസി പരീക്ഷാ ഫലം
വരി 608: വരി 609:
കോവിഡ് കാലത്തെ പഠന അനുഭവങ്ങളെയും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി ചിത്രരചനനടത്തുന്നതിനുള്ള നേർക്കാഴ്ച എന്ന പദ്ധതിക്ക് ഈ ഓണക്കാലത്ത് തുടക്കം കുറിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഇതിൽ പങ്കെടുത്തു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനത്തിന് പഠനം അനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റവും ജീവിത അനുഭവങ്ങളും ഭാവി എന്താവും എന്നുള്ള ചിന്തകളും എല്ലാം ഈ ചിത്രങ്ങളിൽ പ്രതിഫലിച്ചു.

നേർക്കാഴ്ച മത്സരത്തിൽ നിന്നും യുപി വിഭാഗത്തിൽ ഷംന  യും  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സിൻ്റജോസും അധ്യാപകരിൽ നിന്നും ജോയ്സി പി .ജെ .യും തിരഞ്ഞെടുക്കപ്പെട്ടു

[[പ്രമാണം:StmarysJoicy.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:StmarysCorona2.png|ലഘുചിത്രം|നടുവിൽ]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==