"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മറ്റു പ്രവർത്തനങ്ങൾ |
(ചെ.)No edit summary |
||
| വരി 352: | വരി 352: | ||
*ദിനാചരണങ്ങൾ | *ദിനാചരണങ്ങൾ | ||
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിലെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലഭിക്കുകയുണ്ടായി. | കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിലെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലഭിക്കുകയുണ്ടായി. | ||
**2019-20 വർഷത്തെ പ്രവർത്തനങ്ങൾ** | |||
നവോത്ഥാന കേരളത്തിന് പള്ളിക്കൂടങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്. | നവോത്ഥാന കേരളത്തിന് പള്ളിക്കൂടങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്. | ||
*പ്രവേശനോൽസവം | *പ്രവേശനോൽസവം | ||
ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം 2019 ജൂൺ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാന്യായ നഗരസഭാ കൗൺസിലർ ശ്രീമതി ഗ്രേസി ജേക്കബ് ഉൽഘാടനം ചെയ്തു.[[പ്രമാണം:26038 pravesanolsavam.jpg|thumb|പ്രവേശനോൽസവം]] മാനേജറായ സി. ലിയ സന്ദേശം നൽകി. സ്കൂളിൻെ്റ ആദർശംങ്ങളും നിയമങ്ങളും മാതാപിതാക്കളെയും കുട്ടികളെയും ബോധ്യമാക്കികൊണ്ട് ഹെഡ്മിസ്ട്രസ്സ് സി. ശാലീന സംസാരിച്ചു. എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+,9 A+ കിട്ടിയവരെ അനുമോദിച്ചു.നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വീകരിച്ചു. ജൈവ ഉല്പനങ്ങളുടെ ഉപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷകരായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് പ്രകൃതി സൗഹൃദ പഠനോപരണങ്ങളായ മഷിപ്പേനയും ബുക്കുകളും വിതരണം ചെയ്തു. അധ്യാപിക ശ്രീമതി സംജ്ഞ ജോസഫ് യോഗത്തിൽ കൃതജ്‍ഞത അർപ്പിച്ചു. | ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം 2019 ജൂൺ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാന്യായ നഗരസഭാ കൗൺസിലർ ശ്രീമതി ഗ്രേസി ജേക്കബ് ഉൽഘാടനം ചെയ്തു.[[പ്രമാണം:26038 pravesanolsavam.jpg|thumb|പ്രവേശനോൽസവം]] മാനേജറായ സി. ലിയ സന്ദേശം നൽകി. സ്കൂളിൻെ്റ ആദർശംങ്ങളും നിയമങ്ങളും മാതാപിതാക്കളെയും കുട്ടികളെയും ബോധ്യമാക്കികൊണ്ട് ഹെഡ്മിസ്ട്രസ്സ് സി. ശാലീന സംസാരിച്ചു. എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+,9 A+ കിട്ടിയവരെ അനുമോദിച്ചു.നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വീകരിച്ചു. ജൈവ ഉല്പനങ്ങളുടെ ഉപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷകരായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് പ്രകൃതി സൗഹൃദ പഠനോപരണങ്ങളായ മഷിപ്പേനയും ബുക്കുകളും വിതരണം ചെയ്തു. അധ്യാപിക ശ്രീമതി സംജ്ഞ ജോസഫ് യോഗത്തിൽ കൃതജ്‍ഞത അർപ്പിച്ചു. | ||
ഒരു ശതാബ്ദിക്കാലം ഞങ്ങളെ കൈപിടിച്ചു നടത്തിയ പൂർവികർ പകർന്നു തന്ന പൈത്രകത്തിനും പുണ്യത്തിനും നന്ദി പറഞ്ഞുകൊണ്ടും, സർവാചരാചരങ്ങളെയും പരിപാലിക്കുന്ന ഈശ്വര ചൈത്യനത്തിനു മുൻപിൽ ശിരസ്സു നമിച്ചുകൊണ്ടും ഞങ്ങൾക്ക് കാവലായ പരിശുദ്ധഅമ്മയുടെ മാധ്യസ്ഥം യാചിച്ച് കൊണ്ടും ഫാ. ഡേവിസ് മാടവനയുടെ കാർമികത്വത്തിൽ ദിവ്യ ബലിയർപ്പിച്ചു പുതിയ സ്കൂൾ വർഷത്തുനു തുടക്കം കുറിച്ചു. | ഒരു ശതാബ്ദിക്കാലം ഞങ്ങളെ കൈപിടിച്ചു നടത്തിയ പൂർവികർ പകർന്നു തന്ന പൈത്രകത്തിനും പുണ്യത്തിനും നന്ദി പറഞ്ഞുകൊണ്ടും, സർവാചരാചരങ്ങളെയും പരിപാലിക്കുന്ന ഈശ്വര ചൈത്യനത്തിനു മുൻപിൽ ശിരസ്സു നമിച്ചുകൊണ്ടും ഞങ്ങൾക്ക് കാവലായ പരിശുദ്ധഅമ്മയുടെ മാധ്യസ്ഥം യാചിച്ച് കൊണ്ടും ഫാ. ഡേവിസ് മാടവനയുടെ കാർമികത്വത്തിൽ ദിവ്യ ബലിയർപ്പിച്ചു പുതിയ സ്കൂൾ വർഷത്തുനു തുടക്കം കുറിച്ചു. | ||
*പരിസ്ഥിതിദിനം | *പരിസ്ഥിതിദിനം | ||
ഔഷധച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഈവർഷത്തെ പരിസ്ഥിനം ആഘോഷിച്ചത്.[[പ്രമാണം:26038 environment 19.jpg|thumb|പരിസ്ഥിതിദിനാഘോഷം]]സെൻ്റ ജോസഫ് ബി. എഡ്. കോളേജ നാച്വറൽ സയൻസ് അധ്യപിക ശ്രീമതി ഡിനി കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംവടത്തി സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു. | ഔഷധച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഈവർഷത്തെ പരിസ്ഥിനം ആഘോഷിച്ചത്.[[പ്രമാണം:26038 environment 19.jpg|thumb|പരിസ്ഥിതിദിനാഘോഷം]]സെൻ്റ ജോസഫ് ബി. എഡ്. കോളേജ നാച്വറൽ സയൻസ് അധ്യപിക ശ്രീമതി ഡിനി കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംവടത്തി സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു. | ||
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാംപ് | ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാംപ് | ||
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനക്യാംപ് ജൂൺ 14 ന് മാസ്റ്റർ ട്രെയ്‌നർ റസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. [[പ്രമാണം:26038 lk 2019.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ്]] | ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനക്യാംപ് ജൂൺ 14 ന് മാസ്റ്റർ ട്രെയ്‌നർ റസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. [[പ്രമാണം:26038 lk 2019.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ്]] | ||
*വായനാവാരം | *വായനാവാരം | ||
ജൂൺ 19 മുതൽ ഒരാഴ്ചത്തേക്ക് വായനാവാരം ആചരിച്ചു. കുട്ടികൾ വിവിധ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങളും വിവിധഭാഷകളിലെ ഗ്രന്ഥഭാഗങ്ങളും ഉൾപ്പെടുത്തി അസ്സംബ്ളിയിൽ വായനാവാരം ആഘോഷിച്ചു.ജുൺ 25 വരെ ഒരോ ദിവസവും സ്കൂൾ അസംബ്ലിയിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, എന്നിങ്ങനെ വിവിധ ഭാഷകളിൽ കഥ, കവിത, ലേഖനങ്ങൽ, മഹത് വചനങ്ങൾ, ദിവ്യ ഗ്രന്ഥപാരായണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. വായനാവാരവുമായി ബന്ധപ്പെടുത്തി ക്വിസ്, വായനാമത്സരം, പോസ്റ്റർ മത്സരം എന്നിവ നടത്തി. | ജൂൺ 19 മുതൽ ഒരാഴ്ചത്തേക്ക് വായനാവാരം ആചരിച്ചു. കുട്ടികൾ വിവിധ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങളും വിവിധഭാഷകളിലെ ഗ്രന്ഥഭാഗങ്ങളും ഉൾപ്പെടുത്തി അസ്സംബ്ളിയിൽ വായനാവാരം ആഘോഷിച്ചു.ജുൺ 25 വരെ ഒരോ ദിവസവും സ്കൂൾ അസംബ്ലിയിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, എന്നിങ്ങനെ വിവിധ ഭാഷകളിൽ കഥ, കവിത, ലേഖനങ്ങൽ, മഹത് വചനങ്ങൾ, ദിവ്യ ഗ്രന്ഥപാരായണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. വായനാവാരവുമായി ബന്ധപ്പെടുത്തി ക്വിസ്, വായനാമത്സരം, പോസ്റ്റർ മത്സരം എന്നിവ നടത്തി. | ||
*പഠനപ്രവർത്തനങ്ങൾ | *പഠനപ്രവർത്തനങ്ങൾ | ||
സമഗ്ര വ്യക്മത്വ വികസനം ലക്ഷ്യമാക്കി സാഹിത്യ സമാജം വിദ്യാരംഗം കലാ സാഹിത്യ, കെ. സി. എസ്. എൽ , കാത്തലിക് ഗിൽഡ് , ഡി. സി. എസ്. എൽ, സ്പോർട്ട്സ്- ആർട്ട്സ്,വർക്ക് എക്സ്പീരിയൻസ്, പരിസ്ഥിതി ക്ലബുകൾ എന്നിവ ഊർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു. | സമഗ്ര വ്യക്മത്വ വികസനം ലക്ഷ്യമാക്കി സാഹിത്യ സമാജം വിദ്യാരംഗം കലാ സാഹിത്യ, കെ. സി. എസ്. എൽ , കാത്തലിക് ഗിൽഡ് , ഡി. സി. എസ്. എൽ, സ്പോർട്ട്സ്- ആർട്ട്സ്,വർക്ക് എക്സ്പീരിയൻസ്, പരിസ്ഥിതി ക്ലബുകൾ എന്നിവ ഊർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു. | ||
*ക്ളബ് രൂപീകരണം | *ക്ളബ് രൂപീകരണം | ||
വിദ്യാരംഗം, പ്രവർത്തിപരിചയക്ലബ്,ശാസ്ത്രക്ളബ്,ഗണിതക്ളബ് തുടങ്ങി വിവിധ ക്ളബുകളിൽ ജൂൺ 26ന് പുതിയ അംഗങ്ങളെ ചേർത്തു | വിദ്യാരംഗം, പ്രവർത്തിപരിചയക്ലബ്,ശാസ്ത്രക്ളബ്,ഗണിതക്ളബ് തുടങ്ങി വിവിധ ക്ളബുകളിൽ ജൂൺ 26ന് പുതിയ അംഗങ്ങളെ ചേർത്തു | ||
*യോഗാദിനം | *യോഗാദിനം | ||
ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.പൂർവ വിദ്യാർത്ഥിനി മെറിൻ കുരുവിള കുുട്ടികൾക്ക് യോഗാഭ്യാസങ്ങൾ നൽകി.ദിവസേന യോഗാഭ്യാസം നടത്തേണ്ടത്തിൻ്റ ആവശ്യകകതെയെക്കുറിച്ച് ക്ലാസ് എടുത്തു. | |||
ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.പൂർവ വിദ്യാർത്ഥിനി മെറിൻ കുരുവിള കുുട്ടികൾക്ക് യോഗാഭ്യാസങ്ങൾ നൽകി.ദിവസേന യോഗാഭ്യാസം നടത്തേണ്ടത്തിൻ്റ ആവശ്യകകതെയെക്കുറിച്ച് ക്ലാസ് എടുത്തു. | |||
*ലോക ലഹരി വിരുദ്ധ ദിനം* | *ലോക ലഹരി വിരുദ്ധ ദിനം* | ||
ജൂൺ 26ാം തീയതി ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഭിവന്ധ്യകർദിനാൾ ജോർജ് ആലഞ്ചേരി പിതാവി ലഹരി വിരുദ്ധ സന്ദേശം നൽകി. അഡ്വ.ഷംസുദ്ദീൻ,സൈബർ പോലീസ് മേധാവി ശ്രീ ചന്ദ്രപാലൻ,അഡ്വ. ചാർളി ബോധവൽക്കരമ സന്ദേശം നൽകി. | ജൂൺ 26ാം തീയതി ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഭിവന്ധ്യകർദിനാൾ ജോർജ് ആലഞ്ചേരി പിതാവി ലഹരി വിരുദ്ധ സന്ദേശം നൽകി. അഡ്വ.ഷംസുദ്ദീൻ,സൈബർ പോലീസ് മേധാവി ശ്രീ ചന്ദ്രപാലൻ,അഡ്വ. ചാർളി ബോധവൽക്കരമ സന്ദേശം നൽകി. | ||
*ലോക ദാരിദ്ര്യ ദിനം | *ലോക ദാരിദ്ര്യ ദിനം | ||
ജൂൺ28 മുതൽ എല്ലാ വ്യാഴാഴ്ചകലിലും വിശക്കുന്ന വയറിന് ഒരു നേരത്തെ ഭക്ഷണമെന്ന സത്ഉദ്ദേശത്തോടെ പൊതിച്ചോറു വിതരണം കാര്യക്ഷമമായി നടത്തുന്നു. | ജൂൺ28 മുതൽ എല്ലാ വ്യാഴാഴ്ചകലിലും വിശക്കുന്ന വയറിന് ഒരു നേരത്തെ ഭക്ഷണമെന്ന സത്ഉദ്ദേശത്തോടെ പൊതിച്ചോറു വിതരണം കാര്യക്ഷമമായി നടത്തുന്നു. | ||
*ബഷീർ ദിനം | *ബഷീർ ദിനം | ||
ജൂലൈ 5-ാം തിയതി ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തുകയും ബഷീറിനെക്കുറിച്ച് ലേഖനം അസംബ്ലിയിൽ അവതരിപ്പിക്കുകയും ബഷീർ കൃതികളുടെ അവതരണം നടത്തുകയും ചെയ്തു. | ജൂലൈ 5-ാം തിയതി ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തുകയും ബഷീറിനെക്കുറിച്ച് ലേഖനം അസംബ്ലിയിൽ അവതരിപ്പിക്കുകയും ബഷീർ കൃതികളുടെ അവതരണം നടത്തുകയും ചെയ്തു. | ||
*അധ്യാപക രക്ഷകർത്തൃ യോഗം* | *അധ്യാപക രക്ഷകർത്തൃ യോഗം* | ||
സ്ക്കൂളിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക രക്ഷ്കർത്തൃ സംഘടനയുടെ പ്രഥമ യോഗം ജൂലൈ തീയതി കൂടുകയും മാതാപിതാക്കളെ ക്ലാസ് അടിസ്ഥാനത്തിൽ വിളിച്ചുകൂട്ടി ക്ലാസ് പി. ടി. എ. നടത്തുകയും ഓരോ ക്ലാസിൽ നിന്ന് മാതാപിതാക്കളെയും തെരെഞ്ഞടുക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് കൂടൂകയും ചെയ്തു. ബഹു. പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായുടെ നേതൃത്വത്തിൽ പി. ടി. എ. ജെനറൽ ബോഡി കൂടി ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.റവ.ഫാ. ഡോ. ജോർജ്ജ് മുളവരിയ്ക്കൽ പുതുതലമുറയെ മൂല്യബോധമുള്ളവരായി എങ്ങനെ വളർത്താം എന്ന വിഷയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസെടുത്തു.എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+ ഉം A ഗ്രേഡും നേടിയ വിദ്യാർത്ഥിനികളെ യോഗത്തിൽ ട്രോഫികൾ നൽകി ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് എല്ലാ മാസവും ക്ലാസ് പി. ടി. എ. സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന നിലവാരം അധ്യാപകരും രക്ഷാകർത്താക്കളും വിലയിരുത്തുകയും ചെയ്യുന്നു. | സ്ക്കൂളിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക രക്ഷ്കർത്തൃ സംഘടനയുടെ പ്രഥമ യോഗം ജൂലൈ തീയതി കൂടുകയും മാതാപിതാക്കളെ ക്ലാസ് അടിസ്ഥാനത്തിൽ വിളിച്ചുകൂട്ടി ക്ലാസ് പി. ടി. എ. നടത്തുകയും ഓരോ ക്ലാസിൽ നിന്ന് മാതാപിതാക്കളെയും തെരെഞ്ഞടുക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് കൂടൂകയും ചെയ്തു. ബഹു. പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായുടെ നേതൃത്വത്തിൽ പി. ടി. എ. ജെനറൽ ബോഡി കൂടി ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.റവ.ഫാ. ഡോ. ജോർജ്ജ് മുളവരിയ്ക്കൽ പുതുതലമുറയെ മൂല്യബോധമുള്ളവരായി എങ്ങനെ വളർത്താം എന്ന വിഷയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസെടുത്തു.എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+ ഉം A ഗ്രേഡും നേടിയ വിദ്യാർത്ഥിനികളെ യോഗത്തിൽ ട്രോഫികൾ നൽകി ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ച് എല്ലാ മാസവും ക്ലാസ് പി. ടി. എ. സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന നിലവാരം അധ്യാപകരും രക്ഷാകർത്താക്കളും വിലയിരുത്തുകയും ചെയ്യുന്നു. | ||
*പി. ടി. എ. എക്സിക്യൂട്ടീവ് മീറ്റിംഗ് | *പി. ടി. എ. എക്സിക്യൂട്ടീവ് മീറ്റിംഗ് | ||
ജൂലൈ 29-ാം പി. ടി. എ. എക്സിക്യൂട്ടീവ് കൂടി. ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായെ തന്നെ പി. ടി. എ. പ്രസിഡണ്ടായി തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി ശ്രീ. കെ. സന്തോഷിനെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. | ജൂലൈ 29-ാം പി. ടി. എ. എക്സിക്യൂട്ടീവ് കൂടി. ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായെ തന്നെ പി. ടി. എ. പ്രസിഡണ്ടായി തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി ശ്രീ. കെ. സന്തോഷിനെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. | ||
*സാഹിത്യസമാജം ഉൽഘാടനം | *സാഹിത്യസമാജം ഉൽഘാടനം | ||
അക്കാദമിക വർഷത്തെ സാഹിത്യസമാജം പ്രവർത്തനങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് 1 വ്യാഴാഴ്ച പ്രശസ്ത സിനിമ സംവിധായകനും മിമിക്രികലാകാരനുമായ ശ്രീ വിപിൻ ജോർജ് നിർവ്വഹിച്ചു.തൃപ്പൂണിത്തറ ഫറോന അസ്സി. വികാരി. ഫാ. ക്രിസ്റ്റി മഠത്തിൽ അധ്യക്ഷത വഹിച്ചു. സാഹിത്യസമാജം, കെ. സി. എസ്. എൽ., ഡി. സി. എൽ., എന്നിവയുടെ സജീവ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായ സർഗ്ഗവാസനകൾ ഉണർത്തി പ്രോത്സാഹിക്കണമെന്നും ഉദ് ബോധിപ്പിച്ചു. കുട്ടികളുടെ മനോഹരമായ കലാവിരുന്നും കാഴ്ച്ചവെച്ചു. | അക്കാദമിക വർഷത്തെ സാഹിത്യസമാജം പ്രവർത്തനങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് 1 വ്യാഴാഴ്ച പ്രശസ്ത സിനിമ സംവിധായകനും മിമിക്രികലാകാരനുമായ ശ്രീ വിപിൻ ജോർജ് നിർവ്വഹിച്ചു.തൃപ്പൂണിത്തറ ഫറോന അസ്സി. വികാരി. ഫാ. ക്രിസ്റ്റി മഠത്തിൽ അധ്യക്ഷത വഹിച്ചു. സാഹിത്യസമാജം, കെ. സി. എസ്. എൽ., ഡി. സി. എൽ., എന്നിവയുടെ സജീവ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായ സർഗ്ഗവാസനകൾ ഉണർത്തി പ്രോത്സാഹിക്കണമെന്നും ഉദ് ബോധിപ്പിച്ചു. കുട്ടികളുടെ മനോഹരമായ കലാവിരുന്നും കാഴ്ച്ചവെച്ചു. | ||
*ഓണാഘോഷവും അധ്യാപകദിനവും. | |||
ശതാബ്ദിയുടെ നിറവിൽ ഓണാഘോഷവും അധ്യാപക ദിനവും ഒരുമിച്ച് കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ എല്ലാ അധ്യാപകർക്കും പൂക്കൾ സമർപ്പിച്ച് ആദരിച്ചു. അധ്യാപകരുടെ തിരുവാതിരകളിയും ഓണപ്പാട്ടും വേദിയെ മഹനീയം ആക്കി. ശതാബ്ദിയുടെ നിറവിൽ നൂറു കുട്ടികളുടെ ഓണപ്പാട്ടും 100 കുട്ടികളുടെ തിരുവാതിര കളിയും വഞ്ചിപ്പാട്ടും ഉണ്ടായിരുന്നു. | |||
*യുവജനോൽസവം | *യുവജനോൽസവം | ||
ഈ വർഷത്തെ സ്കൂൾ യുവജനോൽസവം ഓഗസ്റ്റ് 8, 16 തീയതികളിലായി വിവിധ കലാമൽസരങ്ങളോടെ നടത്തപ്പെട്ടു.ക്ലാസ്സ് അടിസ്ഥാനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.എല്ലാ ഇനങ്ങളിലും മത്സരം നടത്തി ഏറ്റവും കൂടുതൽ പോയിന്റ് ഉള്ള ക്ലാസ്സിന് സമ്മാനം നൽകി. | ഈ വർഷത്തെ സ്കൂൾ യുവജനോൽസവം ഓഗസ്റ്റ് 8, 16 തീയതികളിലായി വിവിധ കലാമൽസരങ്ങളോടെ നടത്തപ്പെട്ടു.ക്ലാസ്സ് അടിസ്ഥാനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.എല്ലാ ഇനങ്ങളിലും മത്സരം നടത്തി ഏറ്റവും കൂടുതൽ പോയിന്റ് ഉള്ള ക്ലാസ്സിന് സമ്മാനം നൽകി. | ||
*ജില്ലാതല യുവജനോത്സവത്തിലെ ഭാഗമായി ഉർദു ക്വിസ് ഉറുദു കവിതാരചന ഉറുദു പ്രസംഗം ഉറുദു കഥാരചന ഉറുദു ഉപന്യാസം ഉറുദു ഗ്രൂപ്പ് സോങ് ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഇംഗ്ലീഷ് സ്കിറ്റ് യുപി ഹൈസ്കൂൾ ഹിന്ദി കവിതാരചന മലയാളം ഉപന്യാസം കന്നട കവിതാരചന കേരളനടനം കഥകളി സിംഗിൾ ആൻഡ് ഗ്രൂപ്പ്എന്നിവയിൽ മികച്ച വിജയം നേടാൻ സാധിച്ചു | *ജില്ലാതല യുവജനോത്സവത്തിലെ ഭാഗമായി ഉർദു ക്വിസ് ഉറുദു കവിതാരചന ഉറുദു പ്രസംഗം ഉറുദു കഥാരചന ഉറുദു ഉപന്യാസം ഉറുദു ഗ്രൂപ്പ് സോങ് ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഇംഗ്ലീഷ് സ്കിറ്റ് യുപി ഹൈസ്കൂൾ ഹിന്ദി കവിതാരചന മലയാളം ഉപന്യാസം കന്നട കവിതാരചന കേരളനടനം കഥകളി സിംഗിൾ ആൻഡ് ഗ്രൂപ്പ്എന്നിവയിൽ മികച്ച വിജയം നേടാൻ സാധിച്ചു | ||
സംസ്ഥാന തല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പ് ഇനത്തിൽകൃഷ്ണാമൃത, വർഷമ മനോജ്, മിൻഡ പദുവഎന്നിവർക്ക് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരായി കയും ചെയ്തു | സംസ്ഥാന തല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പ് ഇനത്തിൽകൃഷ്ണാമൃത, വർഷമ മനോജ്, മിൻഡ പദുവഎന്നിവർക്ക് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരായി കയും ചെയ്തു | ||
[പ്രമാണം:26038 school yf.jpg|thumb|school youth festival]] | [പ്രമാണം:26038 school yf.jpg|thumb|school youth festival]] | ||
*ലോകസംഗീത ദിനം | *ലോകസംഗീത ദിനം | ||
ജൂൺ 21 ന് സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ സംഗീത ദിനം ആചരിച്ചു. വിവിധ സംഗീത മേഖലകളിലെ വ്യത്യസ്തൃ തയാർന്ന സംഗീത രൂപങ്ങൾ അസബ്ലിയിൽ കുട്ടികൾ തന്നെ അവതരിപ്പിച്ചു. | ജൂൺ 21 ന് സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ സംഗീത ദിനം ആചരിച്ചു. വിവിധ സംഗീത മേഖലകളിലെ വ്യത്യസ്തൃ തയാർന്ന സംഗീത രൂപങ്ങൾ അസബ്ലിയിൽ കുട്ടികൾ തന്നെ അവതരിപ്പിച്ചു. | ||
വിവിധ സംഗീത ഉപകരണങ്ങൾ കുട്ടികൾ വായിച്ചു | വിവിധ സംഗീത ഉപകരണങ്ങൾ കുട്ടികൾ വായിച്ചു | ||
സംഗീതദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ പുതിയ അവബോധം സൃഷ്ടിച്ചു. | സംഗീതദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ പുതിയ അവബോധം സൃഷ്ടിച്ചു. | ||
* പ്രതിഭകളെ ആദരിക്കൽ | * പ്രതിഭകളെ ആദരിക്കൽ | ||
[[പ്രമാണം:Stmarys9.png|thumb|വലത്|പ്രതിഭകളെ ആദരിക്കുന്നു]] | [[പ്രമാണം:Stmarys9.png|thumb|വലത്|പ്രതിഭകളെ ആദരിക്കുന്നു]] | ||
പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് പ്രശസ്ത എഴുത്തുകാരി ശ്രീമതി ശ്രീകുമാരി, പ്രശസ്ത ബൈബിൾ നാടക എഴുത്തുകാരനായ ശ്രീ എ കെ പുതുശ്ശേരി ,പ്രശസ്ത സിനിമാ താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം എന്നീ പ്രശസ്തമായി സംവദിക്കുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുവാനുമുള്ള അവസരം ലഭിച്ചു. | പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് പ്രശസ്ത എഴുത്തുകാരി ശ്രീമതി ശ്രീകുമാരി, പ്രശസ്ത ബൈബിൾ നാടക എഴുത്തുകാരനായ ശ്രീ എ കെ പുതുശ്ശേരി ,പ്രശസ്ത സിനിമാ താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം എന്നീ പ്രശസ്തമായി സംവദിക്കുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുവാനുമുള്ള അവസരം ലഭിച്ചു. | ||
* നേത്ര പരിശോധന ക്യാമ്പ് | * നേത്ര പരിശോധന ക്യാമ്പ് | ||
[[പ്രമാണം:Stmarys2.jpg||thumb|നേത്ര പരിശോധന ക്യാമ്പ്]] | [[പ്രമാണം:Stmarys2.jpg||thumb|നേത്ര പരിശോധന ക്യാമ്പ്]] | ||
ഈ വർഷം നടന്ന നേത്ര പരിശോധന ക്യാമ്പ് ഹൈക്കോടതി ജഡ്ജ് എൻ. നഗരേഷ് ഉൽഘാടനം ചെയ്തു. | ഈ വർഷം നടന്ന നേത്ര പരിശോധന ക്യാമ്പ് ഹൈക്കോടതി ജഡ്ജ് എൻ. നഗരേഷ് ഉൽഘാടനം ചെയ്തു. | ||
*സ്കൂൾ ബാൻ്ഡ് | *സ്കൂൾ ബാൻ്ഡ് | ||
21 കുട്ടികൾ അംഗങ്ങളായ സ്കൂൾ ബാൻ്ഡ് ഈ വിദ്യാലയത്തിന് ഒരു മുതൽക്കുട്ടാണ്. വളരെ അച്ചടക്കത്തോടെയെും ഭംഗിയോടെയും സ്കൂൾ ബാൻ്ഡ് തങ്ങളുടെ പ്രകടനം നടത്തി വരുന്നു. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം എന്നീ പ്രധാന ദിവസങ്ങളിൽ നടത്തിവരുന്ന പരേഡിൽ സ്കൂൾ ബാൻഡ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്. | 21 കുട്ടികൾ അംഗങ്ങളായ സ്കൂൾ ബാൻ്ഡ് ഈ വിദ്യാലയത്തിന് ഒരു മുതൽക്കുട്ടാണ്. വളരെ അച്ചടക്കത്തോടെയെും ഭംഗിയോടെയും സ്കൂൾ ബാൻ്ഡ് തങ്ങളുടെ പ്രകടനം നടത്തി വരുന്നു. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം എന്നീ പ്രധാന ദിവസങ്ങളിൽ നടത്തിവരുന്ന പരേഡിൽ സ്കൂൾ ബാൻഡ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്. | ||
*പ്രവൃത്തിപരിചയമേള | *പ്രവൃത്തിപരിചയമേള | ||
കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാനുതകുന്ന വിവിധയിനം പ്രവൃത്തിപരിചയമൽസരങ്ങൾ നടത്തി | കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാനുതകുന്ന വിവിധയിനം പ്രവൃത്തിപരിചയമൽസരങ്ങൾ നടത്തി. | ||
*കായികരംഗം | *കായികരംഗം | ||
കുട്ടികളുടെ കായി.ശേഷി വർദ്ധിപ്പിക്കാനുതകുന്ന വിവിധമൽസരങ്ങൾ സംഘടിപ്പിക്കുന്നു. | കുട്ടികളുടെ കായി.ശേഷി വർദ്ധിപ്പിക്കാനുതകുന്ന വിവിധമൽസരങ്ങൾ സംഘടിപ്പിക്കുന്നു. | ||
[[പ്രമാണം:26038 sports.jpg|thumb|കായികമൽസരങ്ങൾ]] | [[പ്രമാണം:26038 sports.jpg|thumb|കായികമൽസരങ്ങൾ]] | ||
*ജൂബിലി സമാപനവും സ്കൂൾ വാർഷികാഘോഷവും. | |||
സ്കൂളിൻറെ ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വാർഷിക ഉത്സവത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് സാറിൻറെ സാന്നിധ്യം സെൻ്റ് മേരീസ് സി.ജി.എച്ച്.എസ്.എസിന് അഭിമാനാർഹമായിരുന്നു. മാർ ആൻറണി കരിയിൽ പിതാവിൻറെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയോടുകൂടി സ്കൂൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഫാദർ സേവ്യർ തേലക്കാട്ട് പതാക ഉയർത്തുകയുണ്ടായി. ബഹുമാനപ്പെട്ട എംപി ഹൈബി ഈഡൻ എംഎൽഎ ശ്രീ ടി ജെ വിനോദ് ഹൈക്കോടതി ജസ്റ്റിസ് അഡ്വക്കേറ്റ് സി എസ്ഡയസ് വിഖാർ ജനറൽ സി. ഗ്രേസ് തെരേസ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ശുഭമരിയ, പ്രൊവിൻഷ്യൽ കൗൺസിലർ സി. ജോസ്മി മരിയ, കൗൺസിലർ ഗേസി ബാബു, AEO ശ്രീ അൻസലാം. N.X., PTA പ്രസിഡൻ്റ് അഡ്വ.ജോർജ്ജ് സക്കറിയ എന്നിവരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു | |||
*പഠനോത്സവം 2019 _2020 | *പഠനോത്സവം 2019 _2020 | ||
2019 ഫെബ്രുവരി എട്ടിന് കുട്ടികളുടെ പഠന മികവു തെളിയിക്കുന്ന രീതിയിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പഠന പ്രദർശനങ്ങളും ഭാഷാ കര കരകൗശല കലാപ്രദർശനങ്ങളും നടത്തുകയുണ്ടായി. | 2019 ഫെബ്രുവരി എട്ടിന് കുട്ടികളുടെ പഠന മികവു തെളിയിക്കുന്ന രീതിയിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പഠന പ്രദർശനങ്ങളും ഭാഷാ കര കരകൗശല കലാപ്രദർശനങ്ങളും നടത്തുകയുണ്ടായി. | ||
കുട്ടികളുടെ പ്രതിഭകളെ ഉന്നതിയിലേക്ക് കൊണ്ടുവരുവാൻ ഈ മികവുത്സവം സഹായിച്ചു. | കുട്ടികളുടെ പ്രതിഭകളെ ഉന്നതിയിലേക്ക് കൊണ്ടുവരുവാൻ ഈ മികവുത്സവം സഹായിച്ചു. | ||
20l9 സെപ്റ്റംബർ 18 ആം തിയതി സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തുകയുണ്ടായി എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു | 20l9 സെപ്റ്റംബർ 18 ആം തിയതി സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തുകയുണ്ടായി എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു | ||
*പ്രളയം | *പ്രളയം | ||
തുടരെ തുടരെ ഉണ്ടായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനായി സെൻ്റ് മേരീസ് സി.ജി.എച്ച്.എസ്. എസ്സിലെ കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും ഒത്തുചേർന്ന് വലിയ ഒരു സഹായം തന്നെ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരുടെ കുടുംബങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. മേയർ സൗമിനി ജയൻ മുഖ്യാതിഥിയായി | തുടരെ തുടരെ ഉണ്ടായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനായി സെൻ്റ് മേരീസ് സി.ജി.എച്ച്.എസ്. എസ്സിലെ കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും ഒത്തുചേർന്ന് വലിയ ഒരു സഹായം തന്നെ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരുടെ കുടുംബങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. മേയർ സൗമിനി ജയൻ മുഖ്യാതിഥിയായി | ||
*സ്കൂൾ ഇലക്ഷൻ | *സ്കൂൾ ഇലക്ഷൻ | ||
സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്തിത്വൽ 2019ലെ ഇലക്ഷൻ കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. | സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്തിത്വൽ 2019ലെ ഇലക്ഷൻ കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. | ||
ഇത്തവണത്തെ ഇലക്ഷനിലൂടെ എങ്ങനെയാണ് ദേശീയ തലത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന പൂർണ്ണമായ അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.ഇത് കുട്ടികളിൽ ജനാധിപത്യ ബോധമുളവാക്കാൻ സാധിച്ചു. | ഇത്തവണത്തെ ഇലക്ഷനിലൂടെ എങ്ങനെയാണ് ദേശീയ തലത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന പൂർണ്ണമായ അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.ഇത് കുട്ടികളിൽ ജനാധിപത്യ ബോധമുളവാക്കാൻ സാധിച്ചു. | ||
*സംഘടനകൾ | *സംഘടനകൾ* | ||
ഗൈഡ്സ് : | ഗൈഡ്സ് : | ||
കുട്ടികളിൽ സേവന തല്പരതയും നേതൃത്വ വാസനയും ഉണർത്തുവാനായി സ്ക്കുളിൽ ഗൈഡ്സ് യൂണിറ്റ് സജീവമായി പ്രവർത്തിച്ച് വരുന്നു.സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും ഗൈഡ്സിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു. | കുട്ടികളിൽ സേവന തല്പരതയും നേതൃത്വ വാസനയും ഉണർത്തുവാനായി സ്ക്കുളിൽ ഗൈഡ്സ് യൂണിറ്റ് സജീവമായി പ്രവർത്തിച്ച് വരുന്നു.സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും ഗൈഡ്സിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു. | ||
ജനുവരി 26 ആം തിയതി കാക്കനാട് കളക്ടറേറ്റിൽ വച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ സെൻമേരിസ് ഗൈഡ് സിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സോഷ്യൽ സയൻസ് ഫെയർ പഠനോത്സവം പരിസ്ഥിതി ദിനം എന്നിവയിൽ ഗൈഡ് വളരെ സജീവമായി പങ്കെടുത്തു. | ജനുവരി 26 ആം തിയതി കാക്കനാട് കളക്ടറേറ്റിൽ വച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ സെൻമേരിസ് ഗൈഡ് സിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സോഷ്യൽ സയൻസ് ഫെയർ പഠനോത്സവം പരിസ്ഥിതി ദിനം എന്നിവയിൽ ഗൈഡ് വളരെ സജീവമായി പങ്കെടുത്തു. | ||
=='''മറ്റു പ്രവർത്തനങ്ങൾ'''== | =='''മറ്റു പ്രവർത്തനങ്ങൾ'''== | ||
*എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ് | *എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ് | ||
ഓരോ വർഷവും പത്താം ക്ലാസിലെ കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിംഗ് നടത്തി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം അധ്യയന വർഷാരംഭം മുതൽ നൽകുന്നു. ഓരോ വിഷയത്തിനും പ്രത്യേക പരിശീലനം അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ നൽകുന്നു. | ഓരോ വർഷവും പത്താം ക്ലാസിലെ കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിംഗ് നടത്തി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം അധ്യയന വർഷാരംഭം മുതൽ നൽകുന്നു. ഓരോ വിഷയത്തിനും പ്രത്യേക പരിശീലനം അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ നൽകുന്നു. | ||
*മലയാളതിളക്കം | *മലയാളതിളക്കം | ||
അടിസ്ഥാന ഭാഷനൈപുണികളുടെ വികാസമാണ് മലയാള തിളക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനമാണിത്. കുട്ടികളുടെ തെറ്റുകൾ അവർ സ്വയം കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. | അടിസ്ഥാന ഭാഷനൈപുണികളുടെ വികാസമാണ് മലയാള തിളക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനമാണിത്. കുട്ടികളുടെ തെറ്റുകൾ അവർ സ്വയം കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. | ||
*ശ്രദ്ധ | *ശ്രദ്ധ | ||
എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു. | എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു. | ||
*നവപ്രഭ | *നവപ്രഭ | ||
ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു. | ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു. | ||
*ഹരിതോത്സവം | *ഹരിതോത്സവം | ||
പ്രകൃതിയോടൊന്നിച്ച് ജീവിക്കുവാൻ, വിദ്യാലയത്തെ ഹരിതാഭമാക്കുവാൻ ഞങ്ങളുടെ സ്കൂളിലും ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.പൊതു വിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുക ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ അഭിയാനും, ഹരിത കേരള മിഷനും സംയുക്തമായിസംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. പത്ത്പ്രകൃതി ദിനാചരണങ്ങൾ പത്ത് ഉത്സവങ്ങളായി ആഘോഷിക്കുകയാണ് ഈ പദ്ധതിയിലൂടെ. | പ്രകൃതിയോടൊന്നിച്ച് ജീവിക്കുവാൻ, വിദ്യാലയത്തെ ഹരിതാഭമാക്കുവാൻ ഞങ്ങളുടെ സ്കൂളിലും ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.പൊതു വിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുക ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ അഭിയാനും, ഹരിത കേരള മിഷനും സംയുക്തമായിസംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. പത്ത്പ്രകൃതി ദിനാചരണങ്ങൾ പത്ത് ഉത്സവങ്ങളായി ആഘോഷിക്കുകയാണ് ഈ പദ്ധതിയിലൂടെ. | ||
*ഭവന സന്ദർശനം | *ഭവന സന്ദർശനം | ||
കുട്ടികളെ അടുത്തറിഞ്ഞാൽ അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അത്രയും നാൾ സ്കൂളിലെ ടീച്ചർ ആയിരുന്നത് അന്നു മുതൽ എന്റെ ടീച്ചറാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. ഒരു വർഷം കൊണ്ട് എല്ലാ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുന്നു. | കുട്ടികളെ അടുത്തറിഞ്ഞാൽ അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അത്രയും നാൾ സ്കൂളിലെ ടീച്ചർ ആയിരുന്നത് അന്നു മുതൽ എന്റെ ടീച്ചറാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. ഒരു വർഷം കൊണ്ട് എല്ലാ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുന്നു. | ||
കാരുണ്യ പ്രവർത്തനങ്ങൾ | |||
*കാരുണ്യ പ്രവർത്തനങ്ങൾ | |||
ഭക്ഷണം ലഭിക്കാത്തവർക്കായി എല്ലാ ആഴ്ചയിലും ഭക്ഷണവിതരണം നടന്നിരുന്നു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സെൻമേരിസ് സി ജി എച്ച് എസ് എസിൽ നിന്നും നിരവധി സഹായങ്ങൾ നൽകുകയുണ്ടായി | ഭക്ഷണം ലഭിക്കാത്തവർക്കായി എല്ലാ ആഴ്ചയിലും ഭക്ഷണവിതരണം നടന്നിരുന്നു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സെൻമേരിസ് സി ജി എച്ച് എസ് എസിൽ നിന്നും നിരവധി സഹായങ്ങൾ നൽകുകയുണ്ടായി | ||
***2020-21 വർഷത്തെ പ്രവർത്തനങ്ങൾ | |||
ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന സിസ്റ്റർ ശാലീന വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി സിസ്റ്റർ ലൗലി പികെ ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു | ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന സിസ്റ്റർ ശാലീന വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി സിസ്റ്റർ ലൗലി പികെ ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു | ||