"ജി.എച്.എസ്.ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 495 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 512 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1007 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 34 | ||
| പ്രിന്‍സിപ്പല്‍=സെതുരാജന് | | പ്രിന്‍സിപ്പല്‍=സെതുരാജന് | ||
| പ്രധാന അദ്ധ്യാപകന്= പി.വാസന്തി. | | പ്രധാന അദ്ധ്യാപകന്= പി.വാസന്തി. |
09:21, 20 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്.എസ്.ആനക്കര | |
---|---|
വിലാസം | |
ആനക്കര പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-08-2010 | Ghsanakkara |
1964-ല്‍ പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായി ആനക്കരയില്‍ ആരംഭിച്ചു.
ചരിത്രം
1964-ല്‍ ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്‍ത്തനമാരംഭിച്ചു.1966-ല്‍ മഞ്ചീരത്ത് വളപ്പില്‍ രാമന് നായര്‍ സംഭാവനയായി നല്കിയ 6 ഏക്കര്‍ 36 സെന്റ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങള്‍ ഗവണ്മെന്റും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിര്‍മിച്ചു നല്കി.2004-ല്‍ ഹയര്‍സെക്കന്ററി വിഭാഗവും ആരംഭിച്ചു.ഹയര്‍സെക്കന്ററി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകള്‍ക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാര്‍ നിര്‍മിച്ചു നല്കിയ സ്റ്റേജും ഗ്രീന്റൂമും ക്ളാസ്സുകള്‍ക്കായി ഉപയോഗിക്കുന്നു.
- ആനക്കര പഞ്ചായത്തില്‍ 5 ഗവണ്മെന്റ് എല്‍.പി.സ്കൂളുകളും 3 എയ്ഡഡ് എല്‍.പി.സ്കൂളുകളും ഒരു ഗവണ്മെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളില്‍ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം36 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.എസ്.എസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.814211" lon="76.039295" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS M 10.811324, 76.039145 </googlemap>