"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 80: | വരി 80: | ||
<font color=blue size="6"> | <font color=blue size="6"> | ||
=='''കോവിഡ് -19 ഒരു പഠനം ''' ==<font color=black size="3"> | =='''കോവിഡ് -19 ഒരു പഠനം ''' ==<font color=black size="3"> | ||
'' | ''' കൊറോണ വൈറസ് മൂലമുള്ള കോവിഡ്- 19 എന്ന മഹാമാരി നിമിത്തം -- കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ 2020 ഫെബ്രുവരി 4 മുതൽ 8 വരെയും മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനുവരി 30 കേരളത്തിൽ ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികളിൽ നിന്ന് ഇത് തുടങ്ങുന്നു.തുടർന്ന് മാർച്ച് 8 ന് ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വഴിയും കേരളത്തിൽ കൊറോണ വൈറസ് ആക്രമണം തുടങ്ങി. ''' | ||
''' സ്കൂൾ പരീക്ഷകൾ എല്ലാം മാറ്റി വയ്കേണ്ടി വന്നു. SSLC പരീക്ഷ മാർച്ച് 10 നു തുടങ്ങി എങ്കിലും അവസാനത്തെ 3 പരീക്ഷകൾ മാറ്റിവച്ച് മാർച്ച് 22-- ജനതാ കർഫ്യൂ , മാർച്ച് 24മുതൽ 31 വരെ സംസ്ഥാനത്ത് സംപൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടക്കാൻ സർക്കാർ അറിയിപ്പു നൽകി. കൊറോണ ബാധിത പ്രദേശങ്ങളിൽ രോഗതീവ്രതയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടൈനമെന്റ് സോണുകളും ലോക്ക്ഡൗണുകളും നടപ്പിലാക്കി .മാറ്റി വച്ച SSLC പരീക്ഷകൾ മാർച്ച് 26 മുതൽ 28 വരെ സാമൂഹിക അകലം പാലിച്ച് അതീവ ജാഗ്രതയോടെ നടന്നു. ''' | |||
ആദ്യഘട്ടത്തിൽ രോഗം മറ്റാരിലേക്കും പടരാതെ രോഗികളെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക്കഴിഞ്ഞു.അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. രണ്ടാം ഘട്ടത്തിൽ രോഗം പടിപടിയായി ഉയർന്നു. എന്നാൽ, അത് ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനും പൂർണമായി ഇല്ലാതായി എന്ന് പറയാവുന്ന വിധത്തിൽതന്നെ രോഗത്തെ അതിജീവിക്കാനും നമുക്ക് സാധിച്ചു.അത് മാർച്ച് മുതൽ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു. അതിനുശേഷമുള്ള ഈ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനത്തിന്റെ തോത് തന്നെ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളാമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും... | ആദ്യഘട്ടത്തിൽ രോഗം മറ്റാരിലേക്കും പടരാതെ രോഗികളെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക്കഴിഞ്ഞു.അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. രണ്ടാം ഘട്ടത്തിൽ രോഗം പടിപടിയായി ഉയർന്നു. എന്നാൽ, അത് ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനും പൂർണമായി ഇല്ലാതായി എന്ന് പറയാവുന്ന വിധത്തിൽതന്നെ രോഗത്തെ അതിജീവിക്കാനും നമുക്ക് സാധിച്ചു.അത് മാർച്ച് മുതൽ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു. അതിനുശേഷമുള്ള ഈ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനത്തിന്റെ തോത് തന്നെ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളാമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും...''' | ||
'''Break the chain''' | =='''Break the chain''' === | ||
കോവിഡ് | '''കോവിഡ് -19 ന്റെ ജാഗ്രത ശക്തമാക്കുന്ന തിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബ്രേക്ക് ദ ചെയിൻ എന്ന ക്യാമ്പയിൻ സർക്കാർ നടപ്പിലാക്കി.സ്ക്കൂളിൽ ആരെങ്കെിലും പ്രവേശിച്ചാൽ നിർബന്ധമായും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ 20 സെക്കൻറിൽ കുറയാത്ത സമയമെടുത്തു വൃത്തിയാക്കി ശുചിത്വം ഉറപ്പു വരുത്തുന്നു.... | ||
നമ്മുടെ സ്ക്കൂളിലെ അധ്യാപകർ കോവിഡ് - പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഷെർവിൻ സർ വിളപ്പിൽശാല ഇ.എം.എസ് അക്കാഡമി യിലും വിൻസൻ്റ്സർ നെയ്യാർഡാമിലെ കിക്മ സെൻ്ററിലും കോവിഡ് ഡ്യൂട്ടിയിൽ പങ്കെടുത്തു. | നമ്മുടെ സ്ക്കൂളിലെ അധ്യാപകർ കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഷെർവിൻ സർ വിളപ്പിൽശാല ഇ.എം.എസ് അക്കാഡമി യിലും വിൻസൻ്റ്സർ നെയ്യാർഡാമിലെ കിക്മ സെൻ്ററിലും കോവിഡ് ഡ്യൂട്ടിയിൽ പങ്കെടുത്തു.''' | ||
<font color=blue size="6"> | <font color=blue size="6"> | ||
=='''അക്ഷര വൃക്ഷം പദ്ധതി ''' ==<font color=black size="3"> | =='''അക്ഷര വൃക്ഷം പദ്ധതി ''' ==<font color=black size="3"> | ||
''ഏപ്രിൽ 2 മുതൽ ആരംഭിച്ച പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .44വിദ്യാർത്ഥികളുടെ രചനകൾ അക്ഷര വൃക്ഷം പദ്ധതി യിലേയ്ക്ക് സംഭാവന ചെയ്യാൻ സാധിച്ചു. '' | '''ഏപ്രിൽ 2 മുതൽ ആരംഭിച്ച പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .44വിദ്യാർത്ഥികളുടെ രചനകൾ അക്ഷര വൃക്ഷം പദ്ധതി യിലേയ്ക്ക് സംഭാവന ചെയ്യാൻ സാധിച്ചു. ''' | ||
<font color=blue size="6"> | <font color=blue size="6"> | ||
| വരി 94: | വരി 94: | ||
'' ജൂൺ 1 മുതൽ വിക്ടേഴ്സ് ചാനൽ വഴിയും മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയും ക്ളാസ്സുകൾ ആരംഭിച്ചു. ടി.വി. നെറ്റ് സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് അതിനുള്ള സജ്ജീകരണം ചെയ്തു.പബ്ളിക് ലൈബ്രറിയിൽ ടി വി കാണുന്നതിനുള്ള സൗകര്യം നൽകി '' | '' ജൂൺ 1 മുതൽ വിക്ടേഴ്സ് ചാനൽ വഴിയും മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയും ക്ളാസ്സുകൾ ആരംഭിച്ചു. ടി.വി. നെറ്റ് സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് അതിനുള്ള സജ്ജീകരണം ചെയ്തു.പബ്ളിക് ലൈബ്രറിയിൽ ടി വി കാണുന്നതിനുള്ള സൗകര്യം നൽകി '' | ||
<font color=blue size="6"> | |||
==''' ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് പി.ടി.എ. ''' ==<font color=black size="3"> | |||
''' 23 -ാം തീയതി മുതൽ ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് പി.ടി.എ. കൾ ആരംഭിച്ചു. എല്ലാ ക്ലാസ്സുിലെ രക്ഷകർത്താക്കളും വിദ്യാർത്ഥികളും വളരെ താത്പര്യത്തോടെ പങ്കെടുത്തു. അവരുടെ സംശയങ്ങൾക്കുള്ള മറുപടി അധ്യാപകർ വ്യക്തമായി നൽകി. എല്ലാ കുട്ടികളും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ളാസ്സുകൾ കാണുന്നുണ്ട്.... നോട്ടുകൾ തയ്യാറാക്കുന്നുണ്ട്.....എന്നും രക്ഷകർത്താകൾ മറുപടി പറഞ്ഞു.... | |||
== '''മികവുറ്റ...പഠന പ്രവർത്തനങ്ങൾ 2019-20''' == | == '''മികവുറ്റ...പഠന പ്രവർത്തനങ്ങൾ 2019-20''' == | ||