"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11021tihss (സംവാദം | സംഭാവനകൾ)
No edit summary
11021tihss (സംവാദം | സംഭാവനകൾ)
No edit summary
വരി 177: വരി 177:




5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന്  48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന്  48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
എല്‍ പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും യു പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹൈസ്കൂള്‍  വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും പഠിക്കുന്നു.
എല്‍ പി വിഭാഗത്തില്‍ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തില്‍ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂള്‍  വിഭാഗത്തില്‍ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.




== മാനേജ്മെന്റ് ==
നായന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദ് ജുമാ അത്ത് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. <font color=blue>ജനാബ് എന്‍ എ. അബൂബേക്കര്‍ ഹാജി </font color=blue>പ്രസിഡന്റ് ആയും, <font color=blue>എ.എം. മഹമൂദ് </font color=blue>സെക്രട്ടറി ആയും,. <font color=blue>പി.പി. മൊയ്തു ഹാജി</font color=blue> ട്രഷറര്‍ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ ശ്രദ്ധ പുലര്‍ത്തുന്നു.
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==


"https://schoolwiki.in/ടി.ഐ.എച്ച്._എസ്._എസ്._നായന്മാർമൂല" എന്ന താളിൽനിന്ന് ശേഖരിച്ചത്