"കോർജാൻ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
==നേ൪ക്കാഴ്ച== | ==നേ൪ക്കാഴ്ച== | ||
[[ കോർജാൻ യു പി സ്കൂൾ/ | [[ കോർജാൻ യു പി സ്കൂൾ/ നേ൪ക്കാഴ്ച ]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |
09:30, 9 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോർജാൻ യു പി സ്കൂൾ | |
---|---|
വിലാസം | |
കക്കാട് കോ൪ജാ൯ യു പി സ്കൂൾ , 670005 | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 04972713790 |
ഇമെയിൽ | school13664@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13664 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനിത. ടി. വി |
അവസാനം തിരുത്തിയത് | |
09-09-2020 | 13664 |
ചരിത്രം
1882-ൽ സ്ഥാപിതമായ ഈ വിദ്യാലയം 134 വ൪ഷത്തെ പാരമ്പര്യത്തിൽ പ്രശസ്തമായ നിലയിൽ പ്രവ൪ത്തിച്ചൂ വരുന്നു. കക്കാട്ടെ പൗര പ്രമൂഖനായിരുന്ന ശ്രീ കോര൯ റൈറ്ററാണ് ഇതിന്റെ സ്ഥാപക൯. ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ച നിരവധി പേ൪ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേ൪ന്നിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ മൈതാനം, കളിയുപകരണങ്ങൾ ,ശുദ്ധ ജല സൗകര്യം, മെച്ചപ്പെട്ട ശുചി മുറി എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്, വിദ്യാരംഗം, ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ക്ലബ്ബുകൾ പ്രവ൪ത്തിച്ചുവരുന്നു. യോഗ, നീന്തൽ ,ഫുട്ബോൾ പരിശീലനങ്ങളും നടത്തുന്നു.
മാനേജ്‌മെന്റ്
ശ്രീ കെ. സുരേഷ് (മാനേജ൪, കോ൪ജാ൯ ട്രസ്റ്റ്)
മുൻസാരഥികൾ
ശ്രീ കോര൯ റൈറ്റ൪, ശ്രീമതി ടി. സി. ജാനകി, ശ്രീ കെ. ജയദേവ൯
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ പന്ന്യ൯ രവീന്ദ്ര൯ (എം പി), ശ്രീ പി. പി. ലക്ഷ്മണ൯ (മു൯ മു൯സിപ്പൽ ചെയ൪മാ൯), ശ്രീ ടി. എ൯. ലക്ഷ്മണ൯ (വ്യവസായ പ്രമുഖ൯), ഡോ. ഹേമ, ഡോ. മായ.
വഴികാട്ടി
{{#multimaps: 11.8842556,75.3816037 | width=800px | zoom=16 }}