"കോർജാൻ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Header)
No edit summary
വരി 44: വരി 44:


==നേ൪ക്കാഴ്ച==
==നേ൪ക്കാഴ്ച==
[[ കോർജാൻ യു പി സ്കൂൾ/നേ൪ക്കാഴ്ച ]]
[[ കോർജാൻ യു പി സ്കൂൾ/ കോവിഡ് കാലത്തെ അനുഭവങ്ങൾ - കുട്ടികളുടെ രചനകൾ ]]
<!--visbot  verified-chils->
<!--visbot  verified-chils->

09:29, 9 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കോർജാൻ യു പി സ്കൂൾ
വിലാസം
കക്കാട്

കോ൪ജാ൯ യു പി സ്കൂ‍‌‌‍ൾ
,
670005
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ04972713790
ഇമെയിൽschool13664@gmail.com
കോഡുകൾ
സ്കൂൾ കോഡ്13664 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനിത. ടി. വി
അവസാനം തിരുത്തിയത്
09-09-202013664


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1882-ൽ സ്ഥാപിതമായ ഈ വിദ്യാലയം 134 വ൪ഷത്തെ പാരമ്പര്യത്തിൽ പ്രശസ്തമായ നിലയിൽ പ്രവ൪ത്തിച്ചൂ വരുന്നു. കക്കാട്ടെ പൗര പ്രമൂഖനായിരുന്ന ശ്രീ കോര൯ റൈറ്ററാണ് ഇതിന്റെ സ്ഥാപക൯. ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ച നിരവധി പേ൪ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേ൪ന്നിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം, കളിയുപകരണങ്ങൾ ,ശുദ്ധ ജല സൗകര്യം, മെച്ചപ്പെട്ട ശുചി മുറി എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്, വിദ്യാരംഗം, ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ക്ലബ്ബുകൾ പ്രവ൪ത്തിച്ചുവരുന്നു. യോഗ, നീന്തൽ ,ഫുട്ബോൾ പരിശീലനങ്ങളും നടത്തുന്നു.

മാനേജ്‌മെന്റ്

ശ്രീ കെ. സുരേഷ് (മാനേജ൪, കോ൪ജാ൯ ട്രസ്റ്റ്)

മുൻസാരഥികൾ

ശ്രീ കോര൯ റൈറ്റ൪, ശ്രീമതി ടി. സി. ജാനകി, ശ്രീ കെ. ജയദേവ൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ പന്ന്യ൯ രവീന്ദ്ര൯ (എം പി), ശ്രീ പി. പി. ലക്ഷ്മണ൯ (മു൯ മു൯സിപ്പൽ ചെയ൪മാ൯), ശ്രീ ടി. എ൯. ലക്ഷ്മണ൯ (വ്യവസായ പ്രമുഖ൯), ഡോ. ഹേമ, ഡോ. മായ.

വഴികാട്ടി

{{#multimaps: 11.8842556,75.3816037 | width=800px | zoom=16 }}

നേ൪ക്കാഴ്ച

കോർജാൻ യു പി സ്കൂൾ/ കോവിഡ് കാലത്തെ അനുഭവങ്ങൾ - കുട്ടികളുടെ രചനകൾ

"https://schoolwiki.in/index.php?title=കോർജാൻ_യു_പി_സ്കൂൾ&oldid=964555" എന്ന താളിൽനിന്ന് ശേഖരിച്ചത്