ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്.കോട്ടായി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsskottayi (സംവാദം | സംഭാവനകൾ)
No edit summary
Ghsskottayi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കലാസാംസ്കാരിക രംഗങളില് തല ഉയര്ത്തിനില്ക്കുന്ന കോട്ടായി എന്ന എന്റെ ഗ്രാമം സംഗീതകുലപതിയായ ശ്രീ ചെന്പൈ വൈദ്യനാഥഭാഗവതരുടെ ജന്മം കൊണ്ടും കലാസപര്യയാലും അനുഗ്രുഹീതമാണു.  വിദ്യാഭ്യാസത്തിലും കാര്ഷിക സാംസ്കാരിക രംഗങളിലും  എന്റെ ഗ്രാമം മുന്നിലാണു.  ഗ്രാമത്തിന്റെ വിദ്യാഭ്യാസപ്രവര്ത്തനങള്ക്കു സര്വ്വപിന്തുണയും നല്കുന്ന ഏക സര്ക്കാര് വിദ്യാലയമാണു കോട്ടായി ഹൈസ്കൂള്.  പഠനപ്രവര്തതനങളീലും അനുബന്ധപ്രവര്ത്തനങളീലും ഈ സരസ്വതീക്ഷേത്രം ഗ്രാമത്തിന്റെ നിറവായി നിലകൊള്ളുന്നു.  ഒരു നൂറ്റാണ്ടു പിന്നിട്ട ഈ വിദ്യാലയം ഒട്ടനവധി പ്രഗല്ഭരെ വാര് ത്തെടുക്കുന്നതിനു സാക്ഷ്യം വഹിച്ചിട്ടുണ്ടു.'''
'''     കലാസാംസ്കാരിക രംഗങളില് തല ഉയര്ത്തിനില്ക്കുന്ന കോട്ടായി എന്ന എന്റെ ഗ്രാമം സംഗീതകുലപതിയായ ശ്രീ ചെന്പൈ വൈദ്യനാഥഭാഗവതരുടെ ജന്മം കൊണ്ടും കലാസപര്യയാലും അനുഗ്രുഹീതമാണു.  വിദ്യാഭ്യാസത്തിലും കാര്ഷിക സാംസ്കാരിക രംഗങളിലും  എന്റെ ഗ്രാമം മുന്നിലാണു.  ഗ്രാമത്തിന്റെ വിദ്യാഭ്യാസപ്രവര്ത്തനങള്ക്കു സര്വ്വപിന്തുണയും നല്കുന്ന ഏക സര്ക്കാര് വിദ്യാലയമാണു കോട്ടായി ഹൈസ്കൂള്.  പഠനപ്രവര്തതനങളീലും അനുബന്ധപ്രവര്ത്തനങളീലും ഈ സരസ്വതീക്ഷേത്രം ഗ്രാമത്തിന്റെ നിറവായി നിലകൊള്ളുന്നു.  ഒരു നൂറ്റാണ്ടു പിന്നിട്ട ഈ വിദ്യാലയം ഒട്ടനവധി പ്രഗല്ഭരെ വാര് ത്തെടുക്കുന്നതിനു സാക്ഷ്യം വഹിച്ചിട്ടുണ്ടു.
'''    കുഴല്‍മന്നം ഉപജില്ലയിലെ മാത്രികാ ICT വിദ്യാലയമായി 2010-11 അധ്യയനവര്‍ഷം കോട്ടായി ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടതു ഈ നാടിനു എന്തുകൊണ്ടും അഭിമാനാര്‍ഹമായ ഒരു കാര്യമാണു.'''  





13:04, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കലാസാംസ്കാരിക രംഗങളില് തല ഉയര്ത്തിനില്ക്കുന്ന കോട്ടായി എന്ന എന്റെ ഗ്രാമം സംഗീതകുലപതിയായ ശ്രീ ചെന്പൈ വൈദ്യനാഥഭാഗവതരുടെ ജന്മം കൊണ്ടും കലാസപര്യയാലും അനുഗ്രുഹീതമാണു. വിദ്യാഭ്യാസത്തിലും കാര്ഷിക സാംസ്കാരിക രംഗങളിലും എന്റെ ഗ്രാമം മുന്നിലാണു. ഗ്രാമത്തിന്റെ വിദ്യാഭ്യാസപ്രവര്ത്തനങള്ക്കു സര്വ്വപിന്തുണയും നല്കുന്ന ഏക സര്ക്കാര് വിദ്യാലയമാണു കോട്ടായി ഹൈസ്കൂള്. പഠനപ്രവര്തതനങളീലും അനുബന്ധപ്രവര്ത്തനങളീലും ഈ സരസ്വതീക്ഷേത്രം ഗ്രാമത്തിന്റെ നിറവായി നിലകൊള്ളുന്നു. ഒരു നൂറ്റാണ്ടു പിന്നിട്ട ഈ വിദ്യാലയം ഒട്ടനവധി പ്രഗല്ഭരെ വാര് ത്തെടുക്കുന്നതിനു സാക്ഷ്യം വഹിച്ചിട്ടുണ്ടു. കുഴല്‍മന്നം ഉപജില്ലയിലെ മാത്രികാ ICT വിദ്യാലയമായി 2010-11 അധ്യയനവര്‍ഷം കോട്ടായി ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടതു ഈ നാടിനു എന്തുകൊണ്ടും അഭിമാനാര്‍ഹമായ ഒരു കാര്യമാണു.