"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) No edit summary |
Assumption (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 38: | വരി 38: | ||
സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈ സ്ക്കുളില്‍ മൂലാദിശ്ഠിത വിദ്യാഭ്യാസത്തീന്റെ മാസമായി ആചരിക്കുന്നു. സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന CEADOM മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് ആഗസ്സ്റ്റ് മാസം രാജ്യസ്നേഹം എന്ന വിഷയത്തില്‍ വിപുലമായ പരിപാടികള്‍സംഘടിപ്പിക്കപ്പംട്ടത്.1/8/2010-ല്‍ നടന്ന സ്കൂള്‍ ഏസംബ്ലിയില്‍ വെച്ചാണ് ആഗസ്റ്റ് മാസം രാജ്യസ്നേഹമാസമായി സ്ക്കൂള്‍ മാനേജര്‍ റവ.ഫാ സ്റ്റീഫന്‍ കോട്ടക്കല്‍ പ്രഖ്യാപിച്ചത് അതേ യോഗത്തില്‍ തന്നെ മാധ്യമ മാസാചരണത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹത്തെ ക്കുറിച്ച് ശ്രീ മതി. ഷെന്‍സി കുര്യന്‍ സംസാരിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആനി ജോസഫ് സ്വാഗതം പറയുകയും ചെയ്യതു. സറ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈ സ്ക്കുളില്‍ മൂലാദിശ്ഠിത വിദ്യാഭ്യാസത്തീന്റെ മാസമായി ആചരിക്കുന്നു. സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന CEADOM മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് ആഗസ്സ്റ്റ് മാസം രാജ്യസ്നേഹം എന്ന വിഷയത്തില്‍ വിപുലമായ പരിപാടികള്‍സംഘടിപ്പിക്കപ്പംട്ടത്.1/8/2010-ല്‍ നടന്ന സ്കൂള്‍ ഏസംബ്ലിയില്‍ വെച്ചാണ് ആഗസ്റ്റ് മാസം രാജ്യസ്നേഹമാസമായി സ്ക്കൂള്‍ മാനേജര്‍ റവ.ഫാ സ്റ്റീഫന്‍ കോട്ടക്കല്‍ പ്രഖ്യാപിച്ചത് അതേ യോഗത്തില്‍ തന്നെ മാധ്യമ മാസാചരണത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹത്തെ ക്കുറിച്ച് ശ്രീ മതി. ഷെന്‍സി കുര്യന്‍ സംസാരിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആനി ജോസഫ് സ്വാഗതം പറയുകയും ചെയ്യതു. സറ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | ||
== സഹനത്തിന്റെ കയ്പുമായി സ്വാതന്ത്ര്യം == | |||
ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍ നിന്ന് ഭാരതം സ്വാതന്ത്ര്യദിനമായി കൊണ്ടാടുന്നത്. ഭാരതം മുഴുവന്‍ അതിന്റെ 64-)0 വാര്‍ഷികം കൊണ്ടാടിയപ്പോള്‍ അസംപ്ഷന്‍ ഹൈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യദിനം വിപുലമായി തന്നെ ആഘോഷിച്ചു. റവ. ഫാദര്‍ ഡീക്കന്‍ സജി വെളിയത്താണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത് അസംപ്ഷന്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ആനി ജോസഫ് ആയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിനിധി റിയാ ജോസഫ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ നടന്ന മല്‍സരങ്ങളുടെ ഫലപ്രഖ്യാപനവും ഒപ്പം വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. യോഗത്തിന് സമാപനം കുറിച്ച് കൊണ്ട് ദേവസ്യാ സര്‍ നന്ദി പ്രകാശിച്ചു. | |||