"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
No edit summary
Assumption (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
ധനാദികളില്ലാത്തവന് എങ്ങനെ സുഹൃത്തുക്കളുണ്ടാകും?
ധനാദികളില്ലാത്തവന് എങ്ങനെ സുഹൃത്തുക്കളുണ്ടാകും?
സുഹൃത്തുക്കളില്ലാത്തവന് എങ്ങനെ സുഖവുമുണ്ടാകും?
സുഹൃത്തുക്കളില്ലാത്തവന് എങ്ങനെ സുഖവുമുണ്ടാകും?
==
സഡാക്കൊ കൊക്കുകള്‍ ഇനിയെന്നും പറക്കട്ടെ ==
    ലോക സമാധാനത്തിന് വിഘാതം സൃഷ്ടിച്ച് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അണു
ബോംബു വീണിട്ട് 65 വര്‍ഷം തികയുന്നു. അന്താരാഷ്ട്ര ഹിരോഷിമ ദിനം അസംപ്ഷന്‍ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ് വിപുലമായി ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ ആകാശത്തേക്കുയര്‍ത്തി പിടിച്ചത് ആകര്‍ഷകമായ കാഴച്ചയായിരുന്നു. ചെറിയാന്‍ സാര്‍ സ്വാഗതമരുളിയ യോഗത്തില്‍ ഹെഡ് മിസ്ട്രസ്  ആനി ജോസഫ്, സ്റ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍, വിദ്യാര്‍ത്ഥിപ്രതിനിധിയായി സാന്ദ്ര എന്നിവര്‍ സംസാരിച്ചു യോഗത്തിന് മസയാളം വിഭാഗം അധ്യാപികഷെന്‍സി കുര്യന്‍ നന്ദി പ്രകാശിപ്പിച്ചു.