"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''<big>യുദ്ധവിരുദ്ധദിനാചരണം 2020</big>''' == | |||
യുദ്ധവിരുദ്ധസന്ദേശം നൽകുന്ന പ്രവർത്തനങ്ങൾ ഈ വർഷം കുട്ടികളും അധ്യാപകരും ഓൺലൈനായി ചെയ്തു.യുദ്ധവിരുദ്ധപോസ്റ്ററുകൾ,ചിത്രങ്ങൾ,സന്ദേശക്ലിപ്പുകൾ ഇവയൊക്കെ ധാരാളമായി കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു.എൽ പി യു പി എച്ച് എസ് വിഭാഗം കുട്ടികൾ പങ്കെടുത്തു.കൈൻമാസ്റ്ററിൽ വീഡിയോ ,ചിത്രം ഇവ എഡിറ്റ് ചെയ്ത് യുദ്ധവിരുദ്ധദൃശ്യങ്ങളവതരിപ്പിച്ചു. | |||
<gallery> | |||
yvd1.jpg | |||
yvd2.jpg | |||
yvd3.jpg | |||
yvd4.jpg | |||
</gallery> | |||
== '''<big>ചാന്ദ്രദിനം 2020</big>''' == | == '''<big>ചാന്ദ്രദിനം 2020</big>''' == | ||
ജൂലൈ 21 ചാന്ദ്രദിനാഘോഷവും ഓൺലൈനായി.ചാന്ദ്രദിനപ്പാട്ടുൾ,ചിത്രങ്ങൾ,ചാന്ദ്രദിനപത്രം,ചാന്ദ്രദിന പ്രാധാന്യത്തെ കുറിച്ചുപറയുന്ന വോയിസ് മെസേജ് തുടങ്ങിയവ കുട്ടികൾ പങ്കുവച്ചു.എൽ പി യു പി വഎച്ച് എസ് വിഭാഗം അധ്യാപകർ കുട്ടികളെ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു.ക്ലാസുഗ്രൂപ്പുകളിൽ സൃഷ്ടികൾ പങ്കുവച്ചു. | ജൂലൈ 21 ചാന്ദ്രദിനാഘോഷവും ഓൺലൈനായി.ചാന്ദ്രദിനപ്പാട്ടുൾ,ചിത്രങ്ങൾ,ചാന്ദ്രദിനപത്രം,ചാന്ദ്രദിന പ്രാധാന്യത്തെ കുറിച്ചുപറയുന്ന വോയിസ് മെസേജ് തുടങ്ങിയവ കുട്ടികൾ പങ്കുവച്ചു.എൽ പി യു പി വഎച്ച് എസ് വിഭാഗം അധ്യാപകർ കുട്ടികളെ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു.ക്ലാസുഗ്രൂപ്പുകളിൽ സൃഷ്ടികൾ പങ്കുവച്ചു. | ||
| വരി 8: | വരി 16: | ||
ch d3.jpg | ch d3.jpg | ||
ch d4.jpg | ch d4.jpg | ||
</gallery> | |||
== '''<big> ലഹരിവിരുദ്ധദിനം 2020 </big>''' == | |||
മികച്ച കരുതലിന് മികച്ച അറിവ് 'എന്ന സന്ദേശമുയർത്തി സ്കൂൾ സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ലഹരിവിരുദ്ധദിനം ആചരിച്ചു.ഹെഡ്മിസ്ട്രസ് ജി ബിന്ദു ലഹരിവിരുദ്ധസന്ദേശസമവതരിപ്പിച്ചു.എക്സൈസ് ഓഫീസർ രാജ്കുമാർ സാറിന്റെ ബോധവൽകരണവീഡിയോ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ കുട്ടികൾക്കു നൽകി.ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഉപന്യോസം,കാർട്ടൂൺ,വരച്ച ചിത്രങ്ങൾ,പോസ്റ്റർ എന്നിവ കുട്ടികൾ പങ്കുവച്ചു | |||
<gallery> | |||
lavd1.jpg | |||
lavd2.jpg | |||
lavd3.jpg | |||
lavd4.jpg | |||
</gallery> | </gallery> | ||
== '''<big> വായനദിനം 2020 * ഓൺലൈനിൽ * </big>''' == | == '''<big> വായനദിനം 2020 * ഓൺലൈനിൽ * </big>''' == | ||