"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
== '''ബഷീർദിനം ജൂലെെ 5''' == | == '''ബഷീർദിനം ജൂലെെ 5''' == | ||
<font size=4 color="blue"><big>ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ഓർമ്മദിനം ഓൺലൈൻ മത്സരങ്ങളിലൂടെ ചെങ്ങൽ വിദ്യാലയത്തിലെ കുട്ടികൾ വർണ ശബളമാക്കി മാറ്റി .ബഷീർ കൃതികളുടെ പുസ്തകാസ്വാദനം, കഥാപാത്രാവിഷ്ക്കാരം - വീഡിയോ , ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി.<br></big> | <font size=4 color="blue"><big>ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ഓർമ്മദിനം ഓൺലൈൻ മത്സരങ്ങളിലൂടെ ചെങ്ങൽ വിദ്യാലയത്തിലെ കുട്ടികൾ വർണ ശബളമാക്കി മാറ്റി .ബഷീർ കൃതികളുടെ പുസ്തകാസ്വാദനം, കഥാപാത്രാവിഷ്ക്കാരം - വീഡിയോ , ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി.<br></big> | ||
== ''''പോപ്പുലേഷൻ ഡേ ജൂലെെ 11''' == | |||
<font size=4 color="blue"><big>ജനസംഖ്യ വർദ്ധിക്കുകയും ഭൗമ വിഭവങ്ങൾ തദനുസൃതമായി വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യജീവനെ തന്നെ അത് സാരമായി ബാധിക്കുന്നുയെന്ന സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുവനാണ് ജൂലായ് 11 പോപ്പുലേഷൻഡേ ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.<br></big> | |||