"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

806 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഓഗസ്റ്റ് 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<font size=4 color="blue"><big>
<font size=4 color="blue"><big>
               ഒരു വ്യക്തിയുടെ ലോകം വിശാലമാക്കാൻ നല്ല വായനയിലൂടെ സാധിക്കുന്നു ."വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന ലക്ഷ്യത്തോടെ *വായന മലർ* സെന്റ് ജോസഫ്സ് ചെങ്ങൽ വിദ്യാലയത്തിൽ ഈ കോവി ഡ് നാളിൽ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകത്തിന്റെ കുറിപ്പ് ഓൺ ലൈൻ ആയി തയ്യാറാക്കി അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് വായന ദിന സന്ദേശം ഓൺലൈൻ ആയി നല്കി.<br></big>

== '''ലഹരിവിരുദ്ധദിനം  ജൂൺ 24''' ==
<font size=4 color="blue"><big>ലഹരിയുടെ ഉപയോഗം വലിയൊരു സാമൂഹികവിപത്ത് സൃഷ്ടിക്കുന്നുഎന്ന യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കുവാൻ ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. നോട്ടീസ് വിതരണം, പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി.<br></big>
1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962474" എന്ന താളിൽനിന്ന് ശേഖരിച്ചത്