"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
== '''വായനദിനം  ജൂൺ 19''' ==
== '''വായനദിനം  ജൂൺ 19''' ==
<font size=4 color="blue"><big>
<font size=4 color="blue"><big>
                                ഒരു വ്യക്തിയുടെ ലോകം വിശാലമാക്കാൻ നല്ല വായനയിലൂടെ സാധിക്കുന്നു ."വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന ലക്ഷ്യത്തോടെ *വായന മലർ* സെന്റ് ജോസഫ്സ് ചെങ്ങൽ വിദ്യാലയത്തിൽ ഈ കോവി ഡ് നാളിൽ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകത്തിന്റെ കുറിപ്പ് ഓൺ ലൈൻ ആയി തയ്യാറാക്കി അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് വായന ദിന സന്ദേശം ഓൺലൈൻ ആയി നല്കി.<br></big>

14:46, 11 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതിദിനത്തിൽ "പ്രകൃതിയായ അമ്മയെ സ്നേഹിക്കുക അമ്മയ്ക്ക് ഒരു മുത്തമിടുക" എന്ന ആ പതവാക്യവുമായി വിദ്യാലയ മുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടു. ഹെഡ്മിസ്ട്രസ് സി അനിത, പി.ടി.എ പ്രസിണ്ടന്റ് കെ.എസ് ദീലിപ് എന്നിവർ പരിസ്ഥിതി ദിന സന്ദശം ഓൺലൈൻ ആയി നല്കി. ഷൈജി ടീച്ചർ എഴുതി അമൽ സിസ്റ്റർ പാടിയ "ഭൂമി ചിരിക്കുന്നു" എന്ന പരിസ്ഥിതി സന്ദേശ കവിത പ്രകാശനം ചെയ്തു.

വായനദിനം ജൂൺ 19

              ഒരു വ്യക്തിയുടെ ലോകം വിശാലമാക്കാൻ നല്ല വായനയിലൂടെ സാധിക്കുന്നു ."വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന ലക്ഷ്യത്തോടെ *വായന മലർ* സെന്റ് ജോസഫ്സ് ചെങ്ങൽ വിദ്യാലയത്തിൽ ഈ കോവി ഡ് നാളിൽ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകത്തിന്റെ കുറിപ്പ് ഓൺ ലൈൻ ആയി തയ്യാറാക്കി അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് വായന ദിന സന്ദേശം ഓൺലൈൻ ആയി നല്കി.
"https://schoolwiki.in/index.php?title=പഠനപ്രവർത്തനങ്ങൾ_2020-21&oldid=962470" എന്ന താളിൽനിന്ന് ശേഖരിച്ചത്