"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 153: | വരി 153: | ||
പരിസ്ഥിതി ദിനത്തിൽ "പരിസ്ഥിതി പ്രശ്നങ്ങൾ - ചില സമകാലിക ചിന്തകൾ | പരിസ്ഥിതി ദിനത്തിൽ "പരിസ്ഥിതി പ്രശ്നങ്ങൾ - ചില സമകാലിക ചിന്തകൾ | ||
എന്ന വിഷയത്തിൽ പ്രബന്ധരചന നടത്തി. | എന്ന വിഷയത്തിൽ പ്രബന്ധരചന നടത്തി. | ||
ജൂൺ 19 വായനദിനത്തിൽ വിദ്യാരംഗം കലാ - സാഹിത്യ വേദിയുടെ ഉദ്ഘാടനം | |||
പി.എൻ പണിക്കർ അനുസ്മരണച്ചടങ്ങ് ,വായന പക്ഷാചരണ പരിപാടിയുടെ | |||
ഉദ്ഘാടനം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ.രാജഗോപാലൻ മാസ്റ്റർ | |||
വൈസ് പ്രിൻസിപ്പൽ വി.വി ഭാർഗവൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് എ.പി മുരളീധരൻ, | |||
എ.കെ രാധ ടീച്ചർ, സി.ഐ ശങ്കരൻ മാസ്റ്റർ, ലതീഷ് മാസ്റ്റർ, ഇഷാനി സത്യ, ശ്രീലക്ഷ്മിമി ശ്രീജേഷ്, കീർത്തന.എൻ.വി എന്നിവർ പരിപാടിയിൽ പങ്കെടുത്ത | |||
സംസാരിച്ചു. | |||
തുടർന്ന് ജുലായ് 7 വരെ കവിതാലാപനം, പുസ്തകാസ്വാദനം, സ്വന്തം രചനകളുടെ | |||
അവതരണം, ഓൺലൈൻ ക്വിസ്, പ്രശസ്ത കഥകളുടെ അവതരണം, എഴുത്തുകാരെ അടുത്തറിയൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി. | |||
ജൂലായ് 5 ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണം ഓൺലൈൻ പരിപാടി നടത്തി. | |||
അനുസ്മരണ പ്രഭാഷണം, പുസ്തക പരിചയം, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, കഥാ വായന | |||
ഡോക്യുമെൻ്ററി പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു. | |||
ജൂലായ് 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിൻ്റെ ഓൺലൈൻ ഉദ്ഘാടനം നടത്തി. | |||
ഐ.എസ്.ആർ.ഒ [റിട്ട:] ശാസ്ത്രജ്ഞനായ പി.എം.സിദ്ധാർഥൻ ഓൺലൈൻ ക്ലാസെടുത്തു. രണ്ടു ഘട്ടങ്ങളായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. | |||
ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു. | |||
പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||