"എ.എം.യു.പി.എസ് ആട്ടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:


==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു  യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേശ്ം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.
1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു  യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേശ്ം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ആട്ടീരി.ഈ പ്രദേശത്ത് അടിസ്ഥാന പരമായ വിദ്യാഭ്യാസം നല്കുശന്നതിന് വേണ്ടി വളരെ കഷ്ടപ്പാടുക¬ൾ സഹിച്ച് പറപ്പൂ¬ർ സ്വദേശിയായ വളപ്പിൽ അഹമദ് മുസ്ല്യാ¬ർ 1921ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അതേ കാലഘട്ടത്തി¬ൽ തന്നെ പറപ്പൂരിന്റെ  വിദ്യാഭ്യാസ പുരോഗതിയിലും അദ്ദേഹം നിര്ണ്ണാ യക പങ്ക് വഹിച്ചു.പറപ്പൂ¬ർ ഈസ്റ്റ് (വീണാലുക്ക¬ൽ) എ.എം.എൽ.പി സ്കൂളിന്റെട മാനേജ¬ർ കൂടി ആയിരുന്നു അദ്ദേഹം.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കോട്ടക്ക¬¬ൽ സ്വദേശി മേലേതി¬¬ൽ മുഹമ്മദ്‌ സാഹിബ് 1950-ൽ ആട്ടീരി സ്‌കൂ¬¬ൾ വാങ്ങുകയും നടത്തിക്കൊണ്ടു പോരുകയും ചെയ്തു.പിന്നീട് 1952-ൽ ആട്ടീരി പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ ഊന്ന¬ൽ നല്കി് സാമൂഹ്യ രംഗത്ത് പ്രവര്ത്തി ച്ചിരുന്ന തൊടിയി¬¬ൽ മൂസാന്കുനട്ടി മാസ്റ്റ¬¬ർ വാങ്ങിക്കുകയും ചെയ്തു.വളരെ ത്യാഗപൂര്ണ്ണിമായ ശ്രമങ്ങളിലൂടെ സ്ഥാപനത്തെ മുന്നോട്ട് നയിക്കുകയും ചെയ്തു.മതപഠനവും സ്കൂളി¬¬ൽ വെച്ച് നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് .
1970 കാലഘട്ടമായപ്പോഴേക്കും ആട്ടീരി പ്രദേശത്തുകാ¬ർ വിദ്യാഭ്യാസ കാര്യങ്ങളി¬ൽ തല്പ്പപര¬ർ ആയിക്കഴിഞ്ഞിരുന്നു.വിദ്യാഭ്യാസം സാമൂഹ്യ നന്മക്ക് അനിവാര്യമാണെന്ന ബോധം നാട്ടുകാരിലുണ്ടായി.അതിനാൽ ഈ വിദ്യാലയം ഒരു യു.പി സ്കൂൾ ആയി ഉയര്ത്തു ന്നതിന് നാട്ടുകാരും അന്നത്തെ പ്രധാന അധ്യാപകനും മാനേജറും ആയിരുന്ന മൂസാന്കുയട്ടി മാസ്റ്ററും കൂടി ചേര്ന്ും  നിരന്തരം സര്ക്കാ രി¬ൽ സമ്മര്ദ്ദംക ചെലുതിയതിന്റെ് ഫലമായി 1979-ൽ ഇതൊരു യു.പി സ്കൂളായി മാറുമ്പോൾ ഇവിടെ 636 വിദ്യാര്ത്ഥി ക¬ൾ പഠനം നടത്തുകയും 19 അധ്യാപകർ ജോലി ചെയ്യുകയും ചെയ്തിരുന്നു.
1942മുതൽ കുഞ്ഞഹമ്മദ് മാസ്റ്റ¬ർ,ഹസ്സന്കു.ട്ടിമാസ്റ്റർ,അവറാൻ മാസ്റ്റ-ർ,നഫീസ ടീച്ച¬ർ,മൂസാന്കു‍ട്ടി മാസ്റ്റർ,സുബൈദ ടീച്ചർ,ടി.എം.ബഷീർ മാസ്റ്റ¬ർ എന്നിവർ ഈ സ്ഥാപനത്തി¬ൽ പ്രധാന അധ്യാപകരായി ചുമതല വഹിച്ചു.നിലവിൽ ടി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റ¬ർ ആണ് ഈ സ്ഥാപനത്തിന്റെഎ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുന്നത്.ആരംഭ കാലം മുത¬ൽ തന്നെ മികച്ച സൗകര്യങ്ങ¬ൾ ഒരുക്കുന്നതിന് മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.മഞ്ചേരിയിലെ കുരിക്കൾ എജ്യൂക്കേഷ¬ൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായ അഡ്വ.ഉസ്മാൻ കുരിക്ക¬ൾ ഒ.വി യാണ് ഈ സ്കൂളിന്റെു ഉടമസ്ഥനും എജ്യൂക്കേഷണ¬ൽ ഏജന്സി‍യും മാനേജറും.
 
<br/>
<br/>


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==

19:31, 9 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ് ആട്ടീരി
വിലാസം
ആട്ടീരി

പുത്തൂർ പി.ഒ, കോട്ടക്കൽ
മലപ്പുറം
,
676503
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽamupsatteeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19861 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് കുഞ്ഞി. ടി.
അവസാനം തിരുത്തിയത്
09-08-202019861


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.യു പി സ്‌കൂൾ ആട്ടീരി എന്ന പേരിലാണ് അറിയപ്പെടുന്നത്‌

ചരിത്രം

1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേശ്ം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ആട്ടീരി.ഈ പ്രദേശത്ത് അടിസ്ഥാന പരമായ വിദ്യാഭ്യാസം നല്കുശന്നതിന് വേണ്ടി വളരെ കഷ്ടപ്പാടുക¬ൾ സഹിച്ച് പറപ്പൂ¬ർ സ്വദേശിയായ വളപ്പിൽ അഹമദ് മുസ്ല്യാ¬ർ 1921ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അതേ കാലഘട്ടത്തി¬ൽ തന്നെ പറപ്പൂരിന്റെ വിദ്യാഭ്യാസ പുരോഗതിയിലും അദ്ദേഹം നിര്ണ്ണാ യക പങ്ക് വഹിച്ചു.പറപ്പൂ¬ർ ഈസ്റ്റ് (വീണാലുക്ക¬ൽ) എ.എം.എൽ.പി സ്കൂളിന്റെട മാനേജ¬ർ കൂടി ആയിരുന്നു അദ്ദേഹം. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കോട്ടക്ക¬¬ൽ സ്വദേശി മേലേതി¬¬ൽ മുഹമ്മദ്‌ സാഹിബ് 1950-ൽ ആട്ടീരി സ്‌കൂ¬¬ൾ വാങ്ങുകയും നടത്തിക്കൊണ്ടു പോരുകയും ചെയ്തു.പിന്നീട് 1952-ൽ ആട്ടീരി പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ ഊന്ന¬ൽ നല്കി് സാമൂഹ്യ രംഗത്ത് പ്രവര്ത്തി ച്ചിരുന്ന തൊടിയി¬¬ൽ മൂസാന്കുനട്ടി മാസ്റ്റ¬¬ർ വാങ്ങിക്കുകയും ചെയ്തു.വളരെ ത്യാഗപൂര്ണ്ണിമായ ശ്രമങ്ങളിലൂടെ സ്ഥാപനത്തെ മുന്നോട്ട് നയിക്കുകയും ചെയ്തു.മതപഠനവും സ്കൂളി¬¬ൽ വെച്ച് നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് . 1970 കാലഘട്ടമായപ്പോഴേക്കും ആട്ടീരി പ്രദേശത്തുകാ¬ർ വിദ്യാഭ്യാസ കാര്യങ്ങളി¬ൽ തല്പ്പപര¬ർ ആയിക്കഴിഞ്ഞിരുന്നു.വിദ്യാഭ്യാസം സാമൂഹ്യ നന്മക്ക് അനിവാര്യമാണെന്ന ബോധം നാട്ടുകാരിലുണ്ടായി.അതിനാൽ ഈ വിദ്യാലയം ഒരു യു.പി സ്കൂൾ ആയി ഉയര്ത്തു ന്നതിന് നാട്ടുകാരും അന്നത്തെ പ്രധാന അധ്യാപകനും മാനേജറും ആയിരുന്ന മൂസാന്കുയട്ടി മാസ്റ്ററും കൂടി ചേര്ന്ും നിരന്തരം സര്ക്കാ രി¬ൽ സമ്മര്ദ്ദംക ചെലുതിയതിന്റെ് ഫലമായി 1979-ൽ ഇതൊരു യു.പി സ്കൂളായി മാറുമ്പോൾ ഇവിടെ 636 വിദ്യാര്ത്ഥി ക¬ൾ പഠനം നടത്തുകയും 19 അധ്യാപകർ ജോലി ചെയ്യുകയും ചെയ്തിരുന്നു. 1942മുതൽ കുഞ്ഞഹമ്മദ് മാസ്റ്റ¬ർ,ഹസ്സന്കു.ട്ടിമാസ്റ്റർ,അവറാൻ മാസ്റ്റ-ർ,നഫീസ ടീച്ച¬ർ,മൂസാന്കു‍ട്ടി മാസ്റ്റർ,സുബൈദ ടീച്ചർ,ടി.എം.ബഷീർ മാസ്റ്റ¬ർ എന്നിവർ ഈ സ്ഥാപനത്തി¬ൽ പ്രധാന അധ്യാപകരായി ചുമതല വഹിച്ചു.നിലവിൽ ടി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റ¬ർ ആണ് ഈ സ്ഥാപനത്തിന്റെഎ പ്രധാന അധ്യാപകനായി സേവനമനുഷ്ടിക്കുന്നത്.ആരംഭ കാലം മുത¬ൽ തന്നെ മികച്ച സൗകര്യങ്ങ¬ൾ ഒരുക്കുന്നതിന് മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.മഞ്ചേരിയിലെ കുരിക്കൾ എജ്യൂക്കേഷ¬ൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായ അഡ്വ.ഉസ്മാൻ കുരിക്ക¬ൾ ഒ.വി യാണ് ഈ സ്കൂളിന്റെു ഉടമസ്ഥനും എജ്യൂക്കേഷണ¬ൽ ഏജന്സി‍യും മാനേജറും.


ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. കലാകായികം/മികവുകൾ
  5. വിദ്യാരംഗംകലാസാഹിത്യവേദി
  6. പരിസ്ഥിതി ക്ലബ്
  7. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.121752, 75.89554 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 22 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.


"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_ആട്ടീരി&oldid=962326" എന്ന താളിൽനിന്ന് ശേഖരിച്ചത്