"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 409: വരി 409:
*സ്കൂൾ ഇലക്ഷൻ
*സ്കൂൾ ഇലക്ഷൻ
സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്തിത്വൽ 2019ലെ ഇലക്ഷൻ കുട്ടികൾക്ക് പുതിയ  ഒരു അനുഭവമായിരുന്നു.
സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്തിത്വൽ 2019ലെ ഇലക്ഷൻ കുട്ടികൾക്ക് പുതിയ  ഒരു അനുഭവമായിരുന്നു.
ഇത്തവണത്തെ ഇലക്ഷനിലൂടെ എങ്ങനെയാണ് ദേശീയ തലത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന പൂർണ്ണമായ അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.ഇത് കുട്ടികളിൽ ജനാധിപത്യ ബോധമുളവാക്കാൻ സാധിച്ചു
ഇത്തവണത്തെ ഇലക്ഷനിലൂടെ എങ്ങനെയാണ് ദേശീയ തലത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന പൂർണ്ണമായ അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു.ഇത് കുട്ടികളിൽ ജനാധിപത്യ ബോധമുളവാക്കാൻ സാധിച്ചു.
 
*സംഘടനകൾ
ഗൈഡ്സ് :
കുട്ടികളിൽ സേവന തല്പരതയും നേതൃത്വ വാസനയും ഉണർത്തുവാനായി സ്ക്കുളിൽ ഗൈഡ്സ് യൂണിറ്റ് സജീവമായി പ്രവർത്തിച്ച് വരുന്നു.സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും  ഗൈഡ്സിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു.
ജനുവരി 26 ആം തിയതി കാക്കനാട് കളക്ടറേറ്റിൽ വച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ സെൻമേരിസ്  ഗൈഡ് സിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സോഷ്യൽ സയൻസ് ഫെയർ പഠനോത്സവം പരിസ്ഥിതി ദിനം എന്നിവയിൽ  ഗൈഡ്  വളരെ സജീവമായി പങ്കെടുത്തു.


=='''മറ്റു പ്രവർത്തനങ്ങൾ'''==
=='''മറ്റു പ്രവർത്തനങ്ങൾ'''==