"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gkvhsayira (സംവാദം | സംഭാവനകൾ) No edit summary |
Gkvhsayira (സംവാദം | സംഭാവനകൾ) (Name of HM and Instruction Medium corrected) |
||
വരി 30: | വരി 30: | ||
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=114 | | ആൺകുട്ടികളുടെ എണ്ണം=114 | ||
| പെൺകുട്ടികളുടെ എണ്ണം=121 | | പെൺകുട്ടികളുടെ എണ്ണം=121 |
10:18, 14 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര | |
---|---|
വിലാസം | |
അയിര അയിര,പിഒ , 695502 , തിരുവന്തപുരം ജില്ല | |
സ്ഥാപിതം | june 5 - june - 1921 |
വിവരങ്ങൾ | |
ഫോൺ | 0471 2200915 |
ഇമെയിൽ | gkvhsayira44044@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44044 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ കുമാർ.എൽ |
പ്രധാന അദ്ധ്യാപകൻ | അനിത. ജി.എൽ |
അവസാനം തിരുത്തിയത് | |
14-07-2020 | Gkvhsayira |
അയിര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
1901-ൽ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടിൽ ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതി യാണ് ഇവിടെ ഉണ്ടായിരുന്നത്.കുളത്തൂർ തട്ടച്ചിറവീട്ടിൽ ശ്രീ.കൊച്ചുപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.അദ്ധ്യാപകരുടെ ശമ്പളം 10 രൂപയായിരുന്നു. മാനേജര്ക്ക് സ്ക്കൂൾ നടത്തിപ്പിൽ ബുദ്ധിമുട്ട്തോന്നിയപ്പോൾ ഒരു ചക്രം വിലയ്ക്ക് സര്ക്കാരിന് കൈമാറി.1925-ൽ കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.അപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.രത്തിനം ആയിരുന്നു.തുടർന്ന് ശ്രീ.മാധവൻനായർ,ശ്രീ.സുന്ദരൻനാടാർ,ശ്രീ.അയിര സുരേന്ദ്രൻ തുടങ്ങിയവരുടെ ശ്രമത്താൽ 1979-ൽ HS ആയി ഉയർത്തപ്പെട്ടു.
.
ഭൗതികസൗകര്യങ്ങൾ
കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങൾ, ചുറ്റുമതില് , ഇരിപ്പിടങ്ങൾ,കളിസ്ഥലം തുടങ്ങിയവ ഭൗതികസൗകര്യങ്ങളിലുൾപ്പെടുന്നു.സയൻസ് ലാബ്,ലൈബ്രറി കമ്പ്യൂട്ടർ ലാബ് ഇവ ഉൾപ്പെടുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ഗൈഡിന്റെ പ്രവർത്തനം ഈ സ്ക്കൂളിലെ അദ്ധ്യാപികയായ ശ്രീമതി.സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുന്നു.
കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്ഷം തോറും ഓരോ ക്ലാസിനും മാഗസിനുകൾ തയ്യാറാക്കുന്നു.വിദ്യാര്ത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനു നേതൃത്വം നല്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങൾ സംജാതമാകുന്നതിനും വിവിധ നിലകളിൽ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗം ഉപകരിക്കുന്നു൰ മലയാളം അദ്ധ്യാപികയായ ശ്രീമതി. സുജ കൺവീനറായി പ്രവർത്തിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰ ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰ എല്ലാ വിഷയങ്ങളുടെയും ക്ളബുകൾ സജീവമായി പ്രവ൪ത്തിക്കുന്നു. .ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശീ.ജയാദിത്യൻ നായർ,ശ്രീ.സ്ഥാണുമൂർത്തി,ശ്രീമതി.പത്മാദേവി അമ്മ,ശ്രീമതി.ജഗദീശ്വരി അമ്മ,ശ്രീ.അനന്തകൃഷ്ണൻ നായർ, ശ്രീമതി.രാജേശ്വരിഅമ്മ,ശ്രീമതി.ലീലബായ്,ശ്രീമതി.മര്യാർപ്പുതം,ശ്രീ.ജയിംസ് രാജ്,ശ്രീമതി പ്രേമ, ശ്രീ.നേശയ്യൻ,ശ്രീ.സുധീരൻ,ശ്രീമതി.സുജാത,ശ്രീ.മൻസൂർ,ശ്രീമതി.ചന്ദ്രിക,ശ്രീമതി.തങ്കം,ശ്രീമതി.ക്രിസറ്റൽ ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.അനില് കുമാർ,Er.സനൽ
വഴികാട്ടി
{{#multimaps: 8.343898, 77.151990 | width=600px | zoom=9 }}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) ചരിത്രം .
1901-ല് കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില് ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈവിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതിയാണ് ഇവിടെ ഉണ്ടായിരുന്നത്.അദ്ധ്യാപകരുടെ ശന്പളം 10 രൂപയായിരുന്നു.മാനേജര്ക്ക് സ്ക്കൂള് നടത്തിപ്പില് ബുദ്ധിമുട്ട്തോന്നിയപ്പോള് സര്ക്കാരിന് കൈമാറി. 1925-ല് കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി. കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല് പത്തുവരെ ക്ലാസുകളിലായി 320 വിദ്യാര്ത്ഥികള്(162ആണ്കുട്ടികളും 158 പെണ്കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്പ്പെടെ17 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 3 ,അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്