"ജി.എച്ച്.എസ്. കുടവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 32: | വരി 32: | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുനിൽകുമാ൪ | | പി.ടി.ഏ. പ്രസിഡണ്ട്= സുനിൽകുമാ൪ | ||
| ഗ്രേഡ്= 5 | | ഗ്രേഡ്= 5 | ||
| സ്കൂൾ= | | സ്കൂൾ=https://encrypted-tbn0.gstatic.com/images?q=tbn%3AANd9GcT7Fj4xywJX9kge_OxgkePakOnw4Rz-qotFKg&usqp=CAU | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} |
15:34, 3 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. കുടവൂർക്കോണം | |
---|---|
വിലാസം | |
കുടവൂർക്കോണം ഗവ.ഹൈസ്കൂൾ,കുടവൂർക്കോണം, പെരുംകുളം .പി.ഒ., മേലാറ്റിങ്ങൽ, ആറ്റിങ്ങൽ , 695102 , തിരുവനന്തപുരം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04702629040 |
ഇമെയിൽ | hskudavoorkonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42088 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപകൻ | ശൈലജാദേവി.എസ് |
അവസാനം തിരുത്തിയത് | |
03-07-2020 | Lethikasitc |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ കടയ്ക്കാവൂർഗ്രാമപഞ്ചായത്തിൽ ഉൾപ്പടുന്നു. ഏകദേശം 95 വർഷം പഴക്കമുളള വിദ്യാലയം.
ഭൗതിക സാഹചര്യം
ഒരേക്കർ ഭൂമി.ഓടിട്ട കെട്ടിടങ്ങൾ രണ്ട്.ടെറസ് കെട്ടിടങ്ങൾ മൂന്ന്.ഡി.പി.ഇ.പി.ക്ലാസ്മുറി ഒന്ന്.പാചകപ്പുര.മൂന്ന് ടോയ്ലെറ്റുൾ,യൂറിൻഷെഡ് രണ്ട്...കിണർ ഒന്ന്.. ആകെ ക്ലാസ് മുറികൾ 10.ഓഫീസ് റൂം ഒന്ന്.നഴ്സറി ക്ലാസ്റൂം 2
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപ്രവർത്തനങ്ങൾ-കാവ്യകേളി.., പൊതുവിജ്ഞാനക്വിസുകൾ,ശുതിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ..
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ്
ശിൽപശാലകൾ,സെമിനാറുൾ,ക്വിസ്മത്സരങ്ങൾ,കൂട്ടായ്മകൾ,പരീക്ഷണനിരാക്ഷണങ്ങൾ,പ്രദർശനങ്ങൾ, പോസ്റ്റർപ്രദർശനങ്ങൾ
== മികവുകൾ ==2020 മാ൪ച്ചിൽ നടന്ന എസ്. എസ്.എൽ സി പരീക്ഷയിൽ മൂന്ന് ഫുൾ എപ്പ്ലസുകളുൾപ്പെടെമനൂറു ശതമാനം വിജയം നേടി .തച്ച ക്ലാസ് അന്തരീക്ഷം..ഗ്രാമീണമായ സാഹചര്യം..നാട്ടുകാരുടെ സഹായം..മികച്ച പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഹെഡ്മാസ്റ്റർ, പിടിഎ, മദർ പിടിഎ, സ്കൂൾവികസനസമിതി...അധ്യാപകസംിതി എന്നിവയുടെ സംയോജിത ആസൂത്രണത്താലുളള മാനേജ് മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ജെസി ടീച്ചർ ശ്രീ.കെ മോഹനദാസ് ശ്രീ.എ,.ഉണ്ണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി.വിശാലാക്ഷിയമ്മ ടീച്ചർ ശ്രീ.വിജയകുമാരക്കുറുപ്പ് ശ്രീ.ഷിജു ശ്രീ.സദാശിവൻപിളള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6982717,76.7739943| zoom=12 }}