"സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31081 (സംവാദം | സംഭാവനകൾ)
205020 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 370
| ആൺകുട്ടികളുടെ എണ്ണം= 390
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 370
| | അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രധാന അദ്ധ്യാപകന്‍=    കെ.ഉണ്ണികൃഷ്​ണന്‍
| പ്രധാന അദ്ധ്യാപകന്‍=    പി.റ്റി. വ൪ക്കി
| പി.ടി.ഏ. പ്രസിഡണ്ട്= സാനു ഡി മാത്യം
| പി.ടി.ഏ. പ്രസിഡണ്ട്= സാനു ഡീ മാത്യം
സ്കൂള്‍ ചിത്രം= 31081.jpg ‎|  
സ്കൂള്‍ ചിത്രം= 31081.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്ന
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്ന
വരി 38: വരി 37:


== ചരിത്രം ==
== ചരിത്രം ==
1869-ല്‍ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക്  ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാന്‍ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാല്‍ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന ഫാ.ബര്‍ണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂള്‍ സ്ഥാപിച്ചത്. 1918 ല്‍ മിഡില്‍ സ്കൂളായി‍ തുടങ്ങിയ സെന്‍റ് ആന്‍റണീസ് 1928ല്‍ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയര്‍ന്നു.2008-ല്‍ സ്കൂളിെന്‍റ
1869-ല്‍ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക്  ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാന്‍ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാല്‍ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന ഫാ.ബര്‍ണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂള്‍ സ്ഥാപിച്ചത്. 1918 ല്‍ മിഡില്‍ സ്കൂളായി‍ തുടങ്ങിയ സെന്‍റ് ആന്‍റണീസ് 1928ല്‍ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയര്‍ന്നു.2008-ല്‍ സ്കൂളിെന്‍റനവതി വര്‍ണ്ണശബളമായി ആഘോഷിച്ചു.
നവതി വര്‍ണ്ണശബളമായി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പുണ്യപുരുഷന്മാരുടെ പാദസ്പര്‍ശനത്താല്‍ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിന്‍മുകളില്‍ മീനച്ചിലാറിന് അഭിമുഖമായി െസന്‍റ്  ആന്‍റണീസ് ഐസ്കൂള്‍ ‍ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്റമ അന്തരീക്ഷം, 200ലധികം കുട്ടികള്‍ താമസിക്കുന്ന ഹോസ്ററല്‍ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.വിശാലമായ ഫുട്ട്ബോള്‍ കോര്‍ട്ട്, ബാസ്ക്ക് , വോളി,ഷട്ടില്‍ എന്നിവയ്ക്കളള സൗകര്യവും സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യന്‍െറ(K.C.A) പരിശീലന കേന്രം കൂടിയാണ് മുത്തോലി സെന്‍റ് ആന്‍റണീസ് ഐസ്ക്കൂള്‍.
പുണ്യപുരുഷന്മാരുടെ പാദസ്പര്‍ശനത്താല്‍ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിന്‍മുകളില്‍ മീനച്ചിലാറിന് അഭിമുഖമായി െസന്‍റ്  ആന്‍റണീസ് ഐസ്കൂള്‍ ‍ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്രമ അന്തരീക്ഷം, 200ലധികം കുട്ടികള്‍ താമസിക്കുന്ന ഹോസ്ററല്‍ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.മള്‍ട്ടി മീഡിയ കംപ്യൂട്ടര്‍ ലാബ്,വിശാലമായ ഫുട്ട്ബോള്‍ കോര്‍ട്ട്, ബാസ്ക്ക് , വോളി,ഷട്ടില്‍ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യന്‍െറ(K.C.A) പരിശീലന കേന്ദ്രം കൂടിയാണ് മുത്തോലി സെന്‍റ് ആന്‍റണീസ് ഐസ്ക്കൂള്‍.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
"https://schoolwiki.in/സെന്റ്_ആന്റണീസ്_എച്ച്.എസ്_മുത്തോലി." എന്ന താളിൽനിന്ന് ശേഖരിച്ചത്