"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
വിദ്യാര്‍ത്ഥികളുടെ എണ്ണം=1566 ‍|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1566 ‍|
  അദ്ധ്യാപകരുടെ എണ്ണം=58 ‍|
  അദ്ധ്യാപകരുടെ എണ്ണം=58 ‍|
പ്രിന്‍സിപ്പല്‍=എ. ജെ. സെബാസ്ററ്യന് |
പ്രിന്‍സിപ്പല്‍=എ. ജെ. സെബാസ്ററ്യന്‍ |
പ്രധാന അദ്ധ്യാപകന്‍=എം.വി.വല്‍സമ്മ |
പ്രധാന അദ്ധ്യാപകന്‍=എം.വി.വല്‍സമ്മ |
പി.ടി.ഏ. പ്രസിഡണ്ട്=സണ്ണി കുര്യന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=സണ്ണി കുര്യന്‍ |
വരി 46: വരി 46:
== ചരിത്രം ==   
== ചരിത്രം ==   
                                                                                                                                                                                                
1.  തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീന്‍ അവര്‍കളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്.  1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയര് സെക്ക്ന്ററി സ്കൂളായി ഉയര്ത്തി.1994 മുതല് പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പ്ലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളി വികാരിയും ലോക്കല് മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ്  സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.               
1.  തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീന്‍ അവര്‍കളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്.  1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയര്‍സെക്ക്ന്ററി സ്കൂളായി ഉയര്‍ത്തി.1994 മുതല്‍ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളി വികാരിയും ലോക്കല്‍ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ്  സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.               

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളില് നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോള്,അത് ലറ്റിക്സ് ,മല്സരങള് നട്ക്കുന്നു.സ്കൂളിന് മുന്വിലുള്ള് കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ്  ബോള് മല്സരങള് നട്ക്കുന്നു.
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളില്‍ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോള്‍,അത് ലറ്റിക്സ് ,മല്‍സരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ്  ബോള്‍ മല്‍സരങള്‍ നടക്കുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വരി 62: വരി 62:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ കീഴില് പ്രവര്ത്തനം ആരംഭിച്ച വിദ്യാലയം 1967 മുതല് തലശ്ശേരി കോര്പ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു  പ്രവര്ത്തിച്ചിരുന്നത്. 1968 മുതല      താമരശ്ശേരി  രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റവ.ഫാദര്‍. ജൊസഫ് കലരിക്കല്‍ ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി എം.വി.വല്‍സമ്മയും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പളായി എ. ജെ .സെബാസ്ററ്യനുമാണ്.
തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം 1967 മുതല്‍തലശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു  പ്രവര്ത്തിച്ചിരുന്നത്. 1968 മുതല്‍      താമരശ്ശേരി  രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റവ.ഫാദര്‍. ജോസഫ് കളരിക്കല്‍ ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി എം.വി.വല്‍സമ്മയും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പളായി എ. ജെ .സെബാസ്ററ്യനുമാണ്.

== മുന്‍ സാരഥികള്‍ =
== മുന്‍ സാരഥികള്‍ =
വരി 78: വരി 78:
|-
|-
|1987 - 1989
|1987 - 1989
|ഫിലോമിന ഐസ്സ്ക്ക്
|ഫിലോമിന ഐസ്സക്ക്
|-
|-
|1989 - 1990
|1989 - 1990
വരി 87: വരി 87:
|-
|-
|1994 - 2003
|1994 - 2003
|പി.ടി.ജോര്ജ്ജ്
|പി.ടി.ജോര്‍ജ്ജ്
|-
|-
|2003 - 2006
|2003 - 2006
|ഒ.എം.വര്ക്കി
|ഒ.എം.വര്‍ക്കി
|-
|-
|2006 - 2009
|2006 - 2009
വരി 96: വരി 96:
|-
|-
|2009 -2010
|2009 -2010
|വി. വി.സെബാസ്ററ്യന്
|വി. വി.സെബാസ്ററ്യന്‍
|-2010
|-2010
|-എം.വി.വല്‍സമ്മ
|-എം.വി.വല്‍സമ്മ
|2006 - 2008
|2006 - 2008
|ഒ.എം.കുര്യാക്കോസ്   (പ്രിന്സിപ്പല്‍
|ഒ.എം.കുര്യാക്കോസ് (പ്രിന്‍സിപ്പല്‍)
|-
|-
|2008 -
|2008 -
|എ. ജെ .സെബാസ്ററ്യന് (പ്രിന്സിപ്പല്‍)
|എ. ജെ .സെബാസ്ററ്യന് (പ്രിന്‍സിപ്പല്‍)
|-
|-
|
|
വരി 131: വരി 131:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ഡോ.ഈനാസ് എ ഈനാസ് - ഹാര്ട്ട് സ്പെഷലിസ്ട്.
*ഡോ.ഈനാസ് എ ഈനാസ് - ഹാര്‍ട്ട് സ്പെഷലിസ്ട്.
*മത്തായി ചാക്കോ - സി.പി.ഐ.എം. നേതാവും, മുന്‍ തിരുവമ്പാടി എം.എല്.എ. യുമായിരുന്നു. 2000 ല് അന്തരിച്ചു.
*മത്തായി ചാക്കോ - സി.പി.ഐ.എം. നേതാവും, മുന്‍ തിരുവമ്പാടി എം.എല്‍.എ. യുമായിരുന്നു. 2000 ല്‍ അന്തരിച്ചു.
*പി.ടി.ജോര്ജ്ജ് - 199- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്.
*പി.ടി.ജോര്ജ്ജ് - 199- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്.
*ബാബു കെ.ആര് - പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും
*ബാബു കെ.ആര്‍ - പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

01:48, 17 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി
വിലാസം
തിരുവമ്പാടി

കോഴിക്കോട് ജില്ല
സ്ഥാപിതം04 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-08-201047040

കോഴിക്കോട് നഗരത്തില്‍ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്കൂള്‍. 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീന്‍ അവര്‍കളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയര്‍സെക്ക്ന്ററി സ്കൂളായി ഉയര്‍ത്തി.1994 മുതല്‍ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളി വികാരിയും ലോക്കല്‍ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളില്‍ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോള്‍,അത് ലറ്റിക്സ് ,മല്‍സരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ് ബോള്‍ മല്‍സരങള്‍ നടക്കുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം

മാനേജ്മെന്റ്

തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം 1967 മുതല്‍തലശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവര്ത്തിച്ചിരുന്നത്. 1968 മുതല്‍ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റവ.ഫാദര്‍. ജോസഫ് കളരിക്കല്‍ ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി എം.വി.വല്‍സമ്മയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പളായി എ. ജെ .സെബാസ്ററ്യനുമാണ്.

= മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1955 - 1980ല്ല .എം.ടി.തോമസ്
1980 - 1981 ടി.ജെ.ആന്റണി
1981 - 987 ചാണ്ടി. എ. താഴം
1987 - 1989 ഫിലോമിന ഐസ്സക്ക്
1989 - 1990 എം.എ.ജോസഫ്
1990 - 1994 കെ.പി.തോമസ്
1994 - 2003 പി.ടി.ജോര്‍ജ്ജ്
2003 - 2006 ഒ.എം.വര്‍ക്കി
2006 - 2009 കെ.ജെ.ബേബി
2009 -2010 വി. വി.സെബാസ്ററ്യന്‍
2006 - 2008 ഒ.എം.കുര്യാക്കോസ് (പ്രിന്‍സിപ്പല്‍)
2008 - എ. ജെ .സെബാസ്ററ്യന് (പ്രിന്‍സിപ്പല്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.ഈനാസ് എ ഈനാസ് - ഹാര്‍ട്ട് സ്പെഷലിസ്ട്.
  • മത്തായി ചാക്കോ - സി.പി.ഐ.എം. നേതാവും, മുന്‍ തിരുവമ്പാടി എം.എല്‍.എ. യുമായിരുന്നു. 2000 ല്‍ അന്തരിച്ചു.
  • പി.ടി.ജോര്ജ്ജ് - 199- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്.
  • ബാബു കെ.ആര്‍ - പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.360606" lon="76.012033" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.360606, 76.012216, SHHSS Thiruvambadi 11.362699, 76.01287, Play ground SHHS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക