"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/മരുന്നെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മരുന്നെത്തി

മലിനമാം മണ്ണിനും, മനസ്സിനും-
മരുന്നൊന്ന് വേണം.

മണ്ണിനെ വൃത്തിയാക്കാൻ-
മനസ്സിനെ നേരെയാക്കാൻ.

മതം മറന്നു മനുഷ്യനൊന്നാവാൻ-
മരുന്നൊന്ന് വേണം.

കോവിഡെന്ന മരുന്നെത്തി.
ഭൂമി ശുചിയാക്കി,

മനുഷ്യന് മതിയായി.
ഒറ്റെക്കെട്ടായവർ ഒത്തു പിടിച്ചു.

മരുന്ന് മാഞ്ഞു പോയി
മനുഷ്യർ വീണ്ടും........

ആരോൺ സുനിൽ
5 ബി ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത