"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം

കൊറോണയേ കൊറോണയേ
ലോകം ഭയക്കുന്ന കൊറോണയേ
കൊറോണയേ കൊറോണയേ
പരിഭ്രാന്തി പരത്തുന്ന കൊറോണയേ
കൊറോണയേ കൊറോണയേ
അസുഖം പരത്തുന്ന കൊറോണയേ
കൊറോണയെ കൊറോണയെ
നമുക്ക് ഒന്നായ് നേരിടാം
ശുചിത്വം പാലിക്കാം
അകലം പാലിക്കാം.
കരുതലോടെ കേരളത്തിനായ്
ഈ രാജ്യത്തിനായ് ...

ശ്രിയാദിത്ത് .കെ.ആർ
1 ബി ഗവ എൽ വി എൽപിഎസ്സ് മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത