സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം (മൂലരൂപം കാണുക)
01:16, 12 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2010→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 59: | വരി 59: | ||
* D.C.L | * D.C.L | ||
= | == മികവുകള്‍ = == | ||
== മികവുകള്‍ = == | |||
' | ' | ||
തുടര്‍ച്ചയായ 2-)0 വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ് എല്‍ സി പരീകഷയില്‍ 100 % വിജയം നേടി. 5 കുട്ടീക്ള്‍ ഏല്ലാ വ്വീഷയങ്ങള്‍ ക്ക് A+ grade നേടി. പ്രവര്‍ത്തിപരിചയമെളയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്റ്റ്ധാനം നേടി. 5 കുട്ടികള്‍ U.S.S Scolarship കരസ്തമാക്കീ ഇജാസ് മുഹമ്മദി ഗിഫ്റ്റെദ് ചൈല്‍ഡ് ആയി തിരഞെ ടുക്കപ്പെട്ട് . മിധുന്‍ രാജ് പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ അവാര്‍ഡ് നേടി. | '''തുടര്‍ച്ചയായ 2-)0 വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ് എല്‍ സി പരീകഷയില്‍ 100 % വിജയം നേടി. 5 കുട്ടീക്ള്‍ ഏല്ലാ വ്വീഷയങ്ങള്‍ ക്ക് A+ grade നേടി. പ്രവര്‍ത്തിപരിചയമെളയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്റ്റ്ധാനം നേടി. 5 കുട്ടികള്‍ U.S.S Scolarship കരസ്തമാക്കീ ഇജാസ് മുഹമ്മദി ഗിഫ്റ്റെദ് ചൈല്‍ഡ് ആയി തിരഞെ ടുക്കപ്പെട്ട് . മിധുന്‍ രാജ് പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ അവാര്‍ഡ് നേടി. | ||
''''''ഈ സ്ക്കുളില്‍ സ്കൗട്ട് രംഗത്ത് 15 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികള്‍ പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുദേയും നേതൃത്വത്തില്‍ സെമിനാരുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു ഒരു ദിവസം | ''''''ഈ സ്ക്കുളില്‍ സ്കൗട്ട് രംഗത്ത് 15 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികള്‍ പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുദേയും നേതൃത്വത്തില്‍ സെമിനാരുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു ഒരു ദിവസം | ||
മുഴുവന്‍ ഇം ഗലീഷ് ദിനമായി ആചരിച്ചു | മുഴുവന്‍ ഇം ഗലീഷ് ദിനമായി ആചരിച്ചു | ||
''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |