"ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 50: വരി 50:
| സ്കൂൾ=  ശാന്ത ഹയർസെക്കണ്ടറിസ്കൂൾ അവണൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ശാന്ത ഹയർസെക്കണ്ടറിസ്കൂൾ അവണൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22079
| സ്കൂൾ കോഡ്= 22079
| ഉപജില്ല= തൃശൂർവെസ്ററ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃശൂർ വെസ്റ്റ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ  
| ജില്ല= തൃശൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

11:30, 14 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം


മാരിതൻ ദിനങ്ങളിൽ

അകലം പാലിച്ചു നാം

അടുപ്പം സൂക്ഷിക്കേണം

അതിജീവിക്കമൊന്നായ്.


മതവും ജാതിയും തീർത്ത

മതിലുകൾ തകർത്തിടാം

മാനവ സ്നേഹത്തിൻ പുതു

പന്ഥാവു തീർക്കാമിനി.


അയലത്തെ സുഹൃത്തിന്റെ

കണ്ണീരൊപ്പാമിന്ന്

ആതുരസേവകരെ

അഭിനന്ദിക്കയും ചെയ്യാം.


മാരിയെ നേരിട്ടെന്റെ

മലയാളനാടുയരുമ്പോൾ

ജാഗ്രത കൈവിടാതെ

ഗൃഹം പൂകീടാമല്ലോ.



 

കാളിദാസ് കെ എ
9 എ ശാന്ത ഹയർസെക്കണ്ടറിസ്കൂൾ അവണൂർ
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 14/ 05/ 2020 >> രചനാവിഭാഗം - കവിത