Jump to content
സഹായം

"സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:




== ചരിത്രം ==
'''== ചരിത്രം =='''
തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ല്‍ ബെയ്ലി ബംഗ്ലാവില്‍ ചര്‍ച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .
തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ല്‍ ബെയ്ലി ബംഗ്ലാവില്‍ ചര്‍ച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .
ഗ്രാമര്‍ സ്കളെന്ന് ഇത് അറിയപ്പെടാന്‍ തുടങ്ങി.
ഗ്രാമര്‍ സ്കൂളെന്ന് ഇത് അറിയപ്പെടാന്‍ തുടങ്ങി . 1838ല്‍ സ്കൂള്‍ ഇന്നതേ സി.എം.എസ് കോളജ് ഇരിക്കുന്ന സ്ഥലമായ ഫെന്‍ ഹില്ലിലേക്ക് മാറ്റപ്പെട്ടു . 1880ല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ച തിരുവിതാംകൂര്‍
മഹരാജാവ് ഈ വിദ്യാലയത്തെ നാടിന് വിജ‌്ഞാനം പകരുന്ന ദീപം എന്നാണ് ഈ വിദ്യാലയത്തെ വിശേഷിപ്പിച്ചത് . 1892 ല്‍ എഫ്.എ ക്ലാസുകള്‍ ആരംഭിച്ചു . 1907 മുതല്‍ സി . എം . എസ് കോളജ് 
ഹൈസ്കൂള്‍ എന്ന് അറിയപ്പെട്ന്‍ തുടങ്ങി . 1950 ല്‍ ഇന്ന് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് തിരിച്ച് മാറ്റപ്പെട്ടു .
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/95359" എന്ന താളിൽനിന്ന് ശേഖരിച്ചത്