Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{പെട്ടെന്ന് മായ്‍ക്കുക|മറ്റൊരു താൾ നിലവിലുണ്ട്}}
| |
|
| |
|
| {{BoxTop
| |
| | തലക്കെട്ട്= സ്വപ്നം
| |
| | color=1
| |
| }}
| |
| <center> <poem>
| |
| വിഷുകാലത്തെ കൊന്നപ്പൂവാവാൻ
| |
| ഞാൻ ഒരു മാത്ര ആഗ്രഹിച്ചു പോയി.
| |
| നിലാവുള്ള രാത്രിയിൽ പൂത്തുനിൽക്കുന്നു
| |
| കണിക്കൊന്ന പോലെ താരങ്ങൾ.
| |
| നിലാവിൻറ വെട്ടത്തിൽ പുഞ്ചിരി തൂകി
| |
| താരങ്ങളെ നോക്കി ഞാൻ നിന്നു
| |
| കിനാവിൻറ നിദ്രയിൽ
| |
| അറിയാതെ വീണു പോയി ഞാൻ
| |
| തൂ മഞ്ഞിൻ വെണ്ണപോലെ
| |
| പല പല സ്വപ്നങ്ങൾ ഞാൻ കണ്ടു
| |
| അത്ഭുത ലോകം തുറന്നു വച്ചു
| |
| സ്വപ്നത്തിൽ ഞാൻ ഒരു കൊന്നപ്പൂവായ്
| |
| ആരുമറിയാതെ
| |
|
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= ആദർശ്. എ
| |
| | ക്ലാസ്സ്= 3എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി എം എൽ പി എസ് മുണ്ടേങ്ങര
| |
| | സ്കൂൾ കോഡ്=18566
| |
| | ഉപജില്ല= മഞ്ചേരി
| |
| | ജില്ല=മലപ്പുറം
| |
| | തരം=കവിത
| |
| | color=1
| |
| }}
| |
22:09, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം