"എ എൽ പി എസ് മണ്ടകക്കുന്ന്/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
കൊറോണ വന്നു കൊറോണായിപ്പോൾ
കൊടും ഭീകരനായി വിലസിടുന്നു
ഭൂലോകം വിറപ്പിക്കുകയാണവന്റെ ജോലി
കാട്ടുതീ പോലെ പടരുന്നവൻ
ഭയമാണവനെ പലർക്കും...
കേമന്മാരായ മാനവരൊക്കെയും
കണ്ട് തോറ്റു നില്കയാണിപ്പോൾ
അവനോ വിലസുന്നു
നാടെങ്ങും ഭീഷണിയോടെ...
ഓരോ വിദ്യയിലും മുന്നിൽ നിന്ന രാഷ്ട്രങ്ങളൊക്കെയും
ഭയന്ന് ഒളിച്ചിരിക്കുകയല്ലോ..?
ഏവരും അവൻ കേറിവരാതെ അടക്കുന്നു വാതിലുകൾ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
ഇവനൊരു ഭീകരൻ തന്നെയല്ലേ..?
സങ്കടമുണ്ട് മനസ്സകത്
മാനുഷരെല്ലാരീം കോരിയെടുക്കുമ്പോൾ
സത്യത്തിൽ നീ എന്താ ഭാവിച്ചാ
ഇലോകത്തെ നിന്റെ കൈപ്പിടിയിൽ ഒതുക്കുമെന്നോ..?
അതോ അഹങ്കരിക്കുന്ന മനുഷ്യനെ ഒതുക്കാനോ?
വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ആർഭാട ഭക്ഷണമെല്ലാം ഒഴിച്ച്
ഉള്ളത് ഭക്ഷിക്കാൻ അവൻ നമ്മെ പഠിപ്പിക്കുകയാണ്....
സത്യത്തിൽ ദൈവം അവനിലൂടെ
നമ്മെ പഠിപ്പിക്കുകയല്ലോ?
മനുഷ്യ നീ ശരിക്കൊന്നോർത്ത് നോക്ക്...
മനുഷ്യ നീ ശരിക്കൊന്നോർത്ത് നോക്ക്...
</poem> </center>
{{BoxBottom1
| പേര്= അൽഷ ഫാത്തിമ
| ക്ലാസ്സ്=    3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ എൽ പി എസ് മണ്ടകക്കുന്ന്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18527
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mohammedrafi| തരം= കവിത}}
"https://schoolwiki.in/എ_എൽ_പി_എസ്_മണ്ടകക്കുന്ന്/_കൊറോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്