Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ പരിസ്ഥിതി സംരക്ഷണവും ആവിശ്യകതയും | പരിസ്ഥിതി സംരക്ഷണവും ആവിശ്യകതയും ]]
| |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണവും ആവിശ്യകതയും
| |
| | color= 3
| |
| }}
| |
| പ്രകൃതി അമ്മയാണ് അമ്മയെ നശിപ്പിക്കരുത് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചുവരുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന് സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന്റെ വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗം ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ് കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായി ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യണ്ടത് ആവിശ്യമാണ് നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭപിച്ചു തുടങ്ങിയിക്കുന്നു കൂടുതൽ ആളുകൾ നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് താമസിക്കുന്നത് കുടിവെള്ളത്തിനും സൂചികരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണതെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാതെ വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വികരിച്ചുവരുന്ന അനഭിലക്ഷിണവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങൾ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ് അപകടത്തിലായെക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റ ഉപയോഗശുന്യമായ മരുഭൂമികളുടെ വർധന, ശുദ്ധജല ക്ഷാമം ജൈവവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ വർദ്ധനമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ട്ടൺ കാർബൺ ഡയോക്സൈഡിന്റെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്. ജലമലിനീകരണം ഖരമാലിന്യങ്ങൾ നിർമ്മാർജ്ജന പ്രശ്നങ്ങൾ മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, വരൾച്ച, പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണതയെ പ്രതികൂലമായി ബാധിക്കുന്നു.
| |
|
| |
|
|
| |
|
| |
| {{BoxBottom1
| |
| | പേര്= ANUPAM RAJ
| |
| | ക്ലാസ്സ്= 7 ക്ലാസ്
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സനാതനം യു.പി.എസ്. ചിറക്കടവ്,കോട്ടയം ,കാഞ്ഞിരപ്പള്ളി
| |
| | സ്കൂൾ കോഡ്= 32372
| |
| | ഉപജില്ല= കാഞ്ഞിരപ്പള്ളി
| |
| | ജില്ല= കോട്ടയം
| |
| | തരം= ലേഖനം
| |
| | color= 4
| |
| }}
| |
| {{Verification4|name=abhaykallar|തരം=ലേഖനം}}
| |
20:26, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം