"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷംകൊറോണ /" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Lalkpza (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
നമ്മുടെ ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ  കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി . ഇതിനെതിരെ -"ഭയമല്ല- ജാഗ്രതയാണ് വേണ്ടത്" .  ഇതു വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടാ കാര്യങ്ങൾ, കൊറോണ അണുബാധ സ്ഥിതികരിക്കപ്പെട്ട രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവർ  28 ദിവസം നിർബന്ധമായും വീടുകളിൽക്കുള്ളിൽ  സുരക്ഷിതരായി  കഴിയേണ്ടതാണ് .നിരീക്ഷണത്തിലുള്ള വ്യക്തി വീട്ടിലുള്ള മറ്റുള്ളവരുമായുള്ള സമ്പർക്കം കർശനമായും ഒഴിവാക്കുക. ആ വ്യക്തി ഉപയോഗിച്ച വസ്തുക്കളോന്നും  മറ്റു ആളുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല .കഴിയുന്നതും വീട്ടിൽ നിന്നും  അനാവശ്യമായി പുറത്തു പോകാതിരിക്കുക. ഈ രോഗത്തിന്ടെ  പ്രത്യേകത, രോഗിക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അതിനുമുമ്പുതന്നെ രോഗം രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക്പകരാം  . ഈ രോഗാണു ശരീരത്തിലെത്തി രോഗലക്ഷണം കണ്ടുതുടങ്ങാൻ  ഏതാണ്ട് രണ്ടു മുതൽ 14 ദിവസങ്ങൾ വരെ എടുക്കാം .  പ്രതിരോധമാർഗങ്ങൾ:കൈ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക ,മുഖം മാസ്ക് കൊണ്ടോ തൂവാല കൊണ്ടോ മറക്കുക ,മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക .
"നമുക്ക് ഒരുമിച്ചു പോരാടാം -നല്ല നാളെക്കായി ."
{{BoxBottom1
| പേര്= അഭീഷ്‌ണ.കെ
| ക്ലാസ്സ്=4ബി      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എം.എൽ.പി.എസ്. പാണാട്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18216
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=lalkpza| തരം= ലേഖനം}}