"ജി.എൽ.പി.എസ് കൂററ/അക്ഷരവൃക്ഷംകൊറോണ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കൊറോണ       
| color=4     
}} <center> <poem>
ചൈനയിൽ പിറവിയെടുത്തൊരു മാരി
മഹാമാരിയാം കൊറോണ
മനുഷ്യരെ ഒന്നാകെ ഭയപ്പെടുത്ി
ഭൂമിയിൽ താണ്ഡവമാടുന്നു
കണ്ണാൽ കാണാത്തൊരു വൈറസിനെ
മനുഷ്യൻ പേടിച്ചൊളിച്ചിടുന്നു
മാനവൻ ചെയ്ത ക൪മത്തിൻ ഫലമോ
അറിയില്ലല്ലോ അറിയില്ലല്ലോ
ജാതിയില്ല മതമില്ല വ൪ണവിവേചനമില്ല
കളവില്ല കൊലയില്ല കള്ളത്തരവുമില്ല
പാവപ്പെട്ടവനില്ല പണക്കാരനുമില്ല
സ൪വരും മനുഷ്യരായ് പൊരുതുന്നു
കൊറോണയെ മണ്ണിൽ നിന്നുംതുടച്ചു നീക്കാൻ
ഇനി നമ്മൾ ജയിച്ചിടും ഒന്നായ് പൊരുതീടും
ഇനിയുള്ള കാലവും ഒന്നിച്ചു നിന്നിടാം
</poem> </center>
{{BoxBottom1
| പേര്= മുഹമ്മദ് സിയാൻ കെ ഇ
| ക്ലാസ്സ്= 4   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എൽ.പി.എസ് കൂററ,കണ്ണൂർ ജില്ല,പാനൂർഉപജില്ല
| സ്കൂൾ കോഡ്=14503
| ഉപജില്ല= പാനൂർ   
| ജില്ല=കണ്ണൂർ 
| തരം= കവിത
| color= 5   
}}
{{Verification4|name=Mtdinesan|തരം=കവിത}}

14:46, 7 മേയ് 2020-നു നിലവിലുള്ള രൂപം