"ജി.എൽ.പി.എസ് കൂററ/പെയ്തൊഴിയൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=പെയ്തൊഴിയൂ       
| color=4     
}} <center> <poem>


മാരീ മാരീ പെയ്തൊഴിയൂ
വിറങ്ങലിപ്പൂ നാടാകേ
വയ്യിനി വയ്യിനി വീട്ടിലിരിക്കാൻ
വയ്യിനി ലോകം കാണാതെ
ചിത്രം നിരവധി വരച്ചു തീ൪ത്തു
കഥകൾ അനവധി വായിച്ചു
വേണ്ടാച്ചക്കകൾ ഒരു വക തിന്നു
കാച്ചിലു ചേമ്പുകൾ തിന്നു മടുത്തു
ഉണക്കമീനും ചമ്മന്തികളും
ഊണിനു കേമൻ വിഭവങ്ങൾ
കൂട്ടരൊടൊത്തു കളിക്കാൻ കൊതിയായ്
ചോക്ലേറ്റുകളും തിന്നേണം
പുത്തനുടുപ്പുകൾ വാങ്ങാൻ പോണം
ഐസ്ക്രീമൊന്നു കഴിക്കേണം
അടഞ്ഞു കിടക്കും എന്റെ മനസ്സും
തുറന്നു വയ്ക്കാൻ ധൃതിയായി
</poem> </center>
{{BoxBottom1
| പേര്= ശ്രീരാഗ് .വി.കെ.
| ക്ലാസ്സ്=4   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എൽ.പി.എസ് കൂരാറ,കണ്ണൂർ ജില്ല,പാനൂർ ഉപജില്ല
| സ്കൂൾ കോഡ്=14503
| ഉപജില്ല=പാനൂർ     
| ജില്ല= കണ്ണൂർ
| തരം=കവിത
| color=3 
}}
{{Verification4|name=Mtdinesan|തരം=കവിത}}

13:32, 7 മേയ് 2020-നു നിലവിലുള്ള രൂപം