ജി.എച്ച്.എസ്സ്.പുതുവേലി (മൂലരൂപം കാണുക)
07:46, 6 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പര്‍ശനത്താല്‍ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാല്‍ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം.ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കീല്‍ വെളിയന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തില്‍ | |||
എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. | എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. | ||
1915 ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ച സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററര്‍ ശ്രീ. രാജന്‍ നമ്പൂതിരി ആയിരുന്നു. | 1915 ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ച സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററര്‍ ശ്രീ. രാജന്‍ നമ്പൂതിരി ആയിരുന്നു. | ||
വരി 52: | വരി 52: | ||
* | * | ||
* | * | ||
* | * News papers : Deepika ,The Hindu , Malayala Manorama | ||
* ക്ലാസ് മാഗസിന്‍. | Kalikudukka, sasthrapadham | ||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. |