"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഗോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ | color= 5 }} <center> <poem>സംരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=      1
| color=      1
}}
}}
{{Verification4|name=Remasreekumar|തരം=കവിത}}

22:26, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഗോ കൊറോണ

സംരക്ഷിക്കാം ആരോഗ്യം
പ്രതിരോധിക്കാം കൊറോണയെ
മുഖവും കൈയും കഴുകി കഴുകി
ഓടിച്ചിടാം കൊറോണയെ
വ്യക്തി ശുചിത്വം പാലിക്കാം
മാസ്ക് ഉപയോഗിച്ച് നടന്നിടാം
പൊതുനിരത്തിൽ തുപ്പല്ലേ
പടർത്തല്ലേ ഈ രോഗത്തെ
സ്നേഹത്തോടെ കരുതലോടെ
നമുക്കും പറയാം ഗോ കൊറോണ
 

അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത