"വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കൊറോണക്കാലം ....... | ||
| color=3 | | color=3 | ||
}} | }} | ||
ഇന്ന് ലോകം ഇനിയെന്താകും എന്ന ചിന്തയിലാണ് നിദ്രയിലാഴുന്നത്. ഉണരുമ്പോൾ മരണത്തിൻ്റെ ഒരു കണക്കെടുപ്പിലാണ് ലോകം. മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിലാണ് ഇന്ന് ദൈവത്തിൻ്റെ പരീക്ഷണം. കൂട്ടിലടക്കപ്പെട്ട പക്ഷിമൃഗാദികളെ പോലെ ഇന്ന് വീടുകളിൽ അകപ്പെട്ടിരിക്കുകയാണ് മനുഷ്യർ. | |||
കൊറോണ എന്ന മഹാമാരി ഇന്ന് മനുഷ്യനെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു .എല്ലാം തികഞ്ഞവരാണെന്ന മനുഷ്യൻ്റെ മനസിനെ കൊറോണ തച്ചുടച്ചു കൊണ്ടിരിക്കുന്നു. ഇന്ന് നമുക്ക് മുന്നിൽ ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ ദൈവതുല്യരായി മാറുകയാണ്. | |||
മതങ്ങൾക്കും ദൈവങ്ങൾക്കും വേണ്ടി കലഹിക്കുന്ന മനുഷ്യർഇന്ന് സ്വന്തം ജീവനു വേണ്ടി ഓടുകയാണ്. ചൈനയിൽ നിന്ന് പൊട്ടി പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തെ ഭീതിയുടെ മുൾമുനയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. കൊറോണക്കാലം ഒരു പക്ഷേ നൻമയുടെ കാലമെന്ന് വാഴ്ത്താം. സ്വർഥതയെ തുടച്ചു നീക്കി മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാനും സേവിക്കാനും ഇന്ന് മനുഷ്യന് കഴിയുന്നുണ്ട്. നാം മാത്രം രക്ഷ നേടിയിട്ട് കാര്യമില്ല. മറ്റുള്ളവരുടെ ജീവൻ കൂടി നിലനിൽക്കണം എന്ന കാഴ്ചപ്പാട് മനുഷ്യൻ നേടി കഴിഞ്ഞു. | |||
ലോകം മുഴുവൻ കൊറോണയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലണ്. അവർക്കിടയിലും മുന്നിട്ട് നിൽക്കുന്നത് നമ്മുടെ കൊച്ച് വലിയ കേരളമാണ്. നമ്മുടെ കേരളം ഒരു മയിലും കരുത്തിലും മുന്നിലാണ് എന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നു. ഇനിയും മുന്നേറിയാൽ നമുക്ക് ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ സാധിക്കും അതിനായ് നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം പ്രാർത്ഥിക്കാം | |||
ഓർക്കുക; ഭയമല്ല വേണ്ടത് ജാഗ്രത യാണ്... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=കൃഷ്ണ.S.R | ||
| ക്ലാസ്സ്= | | ക്ലാസ്സ്=1 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 14: | വരി 21: | ||
| ഉപജില്ല=കൊട്ടാരക്കര | | ഉപജില്ല=കൊട്ടാരക്കര | ||
| ജില്ല=കൊല്ലം | | ജില്ല=കൊല്ലം | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} | {{Verification4|name=Kannans|തരം=കഥ}} |
22:03, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം .......
ഇന്ന് ലോകം ഇനിയെന്താകും എന്ന ചിന്തയിലാണ് നിദ്രയിലാഴുന്നത്. ഉണരുമ്പോൾ മരണത്തിൻ്റെ ഒരു കണക്കെടുപ്പിലാണ് ലോകം. മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിലാണ് ഇന്ന് ദൈവത്തിൻ്റെ പരീക്ഷണം. കൂട്ടിലടക്കപ്പെട്ട പക്ഷിമൃഗാദികളെ പോലെ ഇന്ന് വീടുകളിൽ അകപ്പെട്ടിരിക്കുകയാണ് മനുഷ്യർ. കൊറോണ എന്ന മഹാമാരി ഇന്ന് മനുഷ്യനെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു .എല്ലാം തികഞ്ഞവരാണെന്ന മനുഷ്യൻ്റെ മനസിനെ കൊറോണ തച്ചുടച്ചു കൊണ്ടിരിക്കുന്നു. ഇന്ന് നമുക്ക് മുന്നിൽ ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ ദൈവതുല്യരായി മാറുകയാണ്. മതങ്ങൾക്കും ദൈവങ്ങൾക്കും വേണ്ടി കലഹിക്കുന്ന മനുഷ്യർഇന്ന് സ്വന്തം ജീവനു വേണ്ടി ഓടുകയാണ്. ചൈനയിൽ നിന്ന് പൊട്ടി പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തെ ഭീതിയുടെ മുൾമുനയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. കൊറോണക്കാലം ഒരു പക്ഷേ നൻമയുടെ കാലമെന്ന് വാഴ്ത്താം. സ്വർഥതയെ തുടച്ചു നീക്കി മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാനും സേവിക്കാനും ഇന്ന് മനുഷ്യന് കഴിയുന്നുണ്ട്. നാം മാത്രം രക്ഷ നേടിയിട്ട് കാര്യമില്ല. മറ്റുള്ളവരുടെ ജീവൻ കൂടി നിലനിൽക്കണം എന്ന കാഴ്ചപ്പാട് മനുഷ്യൻ നേടി കഴിഞ്ഞു. ലോകം മുഴുവൻ കൊറോണയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലണ്. അവർക്കിടയിലും മുന്നിട്ട് നിൽക്കുന്നത് നമ്മുടെ കൊച്ച് വലിയ കേരളമാണ്. നമ്മുടെ കേരളം ഒരു മയിലും കരുത്തിലും മുന്നിലാണ് എന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നു. ഇനിയും മുന്നേറിയാൽ നമുക്ക് ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ സാധിക്കും അതിനായ് നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം പ്രാർത്ഥിക്കാം ഓർക്കുക; ഭയമല്ല വേണ്ടത് ജാഗ്രത യാണ്...
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ