"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
പണ്ടു തഞ്വാവൂരില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ഭാരതപുഴ്ക്കരികില്‍ വാസമുറപ്പീച്ചപ്പോള്‍ അത് പാലക്കാടീന് സമ്മാനിച്ചത് 'കല്പ്പാത്തി' ഏന്ന അപൂര്‍വ്വ അഗ്രഹാരസംഗമം ആണ്. | പണ്ടു തഞ്വാവൂരില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ഭാരതപുഴ്ക്കരികില്‍ വാസമുറപ്പീച്ചപ്പോള്‍ അത് പാലക്കാടീന് സമ്മാനിച്ചത് 'കല്പ്പാത്തി' ഏന്ന അപൂര്‍വ്വ അഗ്രഹാരസംഗമം ആണ്. | ||
ശുദ്ധമായ കര്‍ണ്ണാടക സംഗ്ഗീതവും കല്ല്പാത്തിയുടെ മറ്റോരു പ്രത്യെകതയാണ്. കര്‍ണ്ണാടക സംഗിതത്തിലെ അതികായന്‍മാരില്‍ ചിലര്‍ കല്പ്പാത്തിയുടെ സ്വന്തമാണ്. കോവിലുകളില്‍ നടക്കുന്ന ഉത്സവങള്‍ക്ക് | ശുദ്ധമായ കര്‍ണ്ണാടക സംഗ്ഗീതവും കല്ല്പാത്തിയുടെ മറ്റോരു പ്രത്യെകതയാണ്. കര്‍ണ്ണാടക സംഗിതത്തിലെ അതികായന്‍മാരില്‍ ചിലര്‍ കല്പ്പാത്തിയുടെ സ്വന്തമാണ്. കോവിലുകളില്‍ നടക്കുന്ന ഉത്സവങള്‍ക്ക് | ||
എപ്പോഴും മാറ്റേകുക കല്പ്പാത്തിയുടെ ശുദ്ധ സംഗിതകച്ചേരികളാണ്. കല്പ്പാത്തിയിലെ പ്രമുഖമായ നാല് കോവില്ലുകളല്‍ നിന്നും പുറപ്പെടൂന്ന അലങ്കരിച്ച | എപ്പോഴും മാറ്റേകുക കല്പ്പാത്തിയുടെ ശുദ്ധ സംഗിതകച്ചേരികളാണ്. കല്പ്പാത്തിയിലെ പ്രമുഖമായ നാല് കോവില്ലുകളല്‍ നിന്നും പുറപ്പെടൂന്ന അലങ്കരിച്ച രഥ്ങള്‍ ആണ്ഡീലോരിക്ക്ല്‍ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം നടത്തുബോള്‍ അത് ദ്രിശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ ഹ്യദയവീഥികളിലുടെയാണ് ദേവരഥയാത്ര. വേദമന്ത്രങളും , ശുദ്ധസംഗീതവും , അരിപ്പൊടിക്കോലങളും , പൈതൃകം ചാര്‍ത്തുന്ന കല്പ്പാത്തി ദേവ രത്ഥോത്സവം പെരുമയോടെ എന്നൂം സിന്ദൂരം ചാര്‍ത്തും........................! അതുറപ്പ്......................! | ||