"വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/കാഴ്ചയ്ക്കപ്പുറം |കാഴ്ചയ്ക്കപ്പുറം ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കാഴ്ചയ്ക്കപ്പുറം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ആശുപത്രിയുടെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നത് പോലെ,എങ്ങും നിശബ്ദത പരന്നു. തിരുവനന്തപു രം മെഡിക്കൽ കോളേജ് ആശുപത്രി..... ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സ്ഥാപനം. ആരൊക്കെയോ കരയുന്ന ശബ്ദം... വേദനകൊണ്ട് പിടയുന്ന ഓരോരുത്തരുടെയും.... ഒരു ബന്ധുവിനെ കാണാനായി എല്ലാവരും പോയപ്പോൾ ഞാനും പോയതാണ്. ആശുപത്രി എന്ന് പറഞ്ഞ് ആശ്വസിച്ചു. ഓരോരുത്തർക്കും പല രോഗങ്ങൾ ആണെന്ന് എനിക്ക് മനസ്സിലായി. ബന്ധുവിനെ കണ്ടു മടങ്ങു മ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് പലർക്കും ശുചിത്വക്കുറവ് കാരണമുള്ള രോഗങ്ങൾ.പെട്ടെന്നാണ് ആ രംഗം എൻറെ കാഴ്ചയിൽ പെട്ടത്... ആദ്യം ഒന്നും മനസ്സിലായില്ല. ജനലിലൂടെ എട്ടാം വാർഡിലേക്ക് എത്തിനോക്കി. 'ഒരുചുള്ളിക്കമ്പ് കട്ടിലിൽ കിടക്കുന്നത് പോലെ' അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത് അത് ഒരു മനുഷ്യരൂപം.... കുഴിഞ്ഞ കണ്ണുകൾ.... അടുത്തേക്ക് ചെന്നപ്പോഴാണ് മുഖം കാണാൻ സാധിച്ചത് നഴ്സുമാരും ഡോക്ടർമാരും നോക്കുന്നുണ്ട് .18 ,20 വയസ്സ് വരും ആ ചേച്ചിയെ കാണുമ്പോൾ. ആർക്കും സഹതാപം തോന്നും. ആ ചേച്ചി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.പ്രകൃതിയോടും, പരിസ്ഥിതിയോടും ഇണങ്ങിയാണ് അവർ ജീവിച്ചിരുന്നത്.ഒരു ഉൾഗ്രാമ അന്തരീക്ഷത്തിൽ കുട്ടിക്കാലത്തുതന്നെ ഒന്നും കഴിക്കാൻ ഇല്ലാതെ പട്ടിണി കിടക്കേണ്ടി വന്നു, ഗതിയില്ലാതെ......അതൊരു ശീലമായി.. അങ്ങനെ കുടൽ ചുരുങ്ങി !ഓപ്പറേഷനുവേണ്ടി വന്നതാണ്.... ആശുപത്രിയിൽ കണ്ട ആ കാഴ്ച എൻറെ കാഴ്ചയ്ക്കപ്പുറം ആയിരുന്നു . ഇതുപോലെ എത്ര പേരാണ് ആഹാരം കിട്ടാതെ ദാരിദ്ര്യത്തിൽ വഴുതി വീഴുന്നത്! ശുചിത്വക്കുറവ് ഇവരുടെ രോഗത്തിന് കാരണമാകാം... രോഗപ്രതിരോധശേഷി ഇല്ലാത്തതിനാൽ രോഗങ്ങൾ പെട്ടെന്ന്പിടിപെടുന്നു... അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ...... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നന്ദന.എസ്.ആർ | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എൻ.വി.യു.പി.എസ്.വയലാ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 40347 | | സ്കൂൾ കോഡ്=40347 | ||
| ഉപജില്ല= അഞ്ചൽ | | ഉപജില്ല= അഞ്ചൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
21:37, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാഴ്ചയ്ക്കപ്പുറം
ആശുപത്രിയുടെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നത് പോലെ,എങ്ങും നിശബ്ദത പരന്നു. തിരുവനന്തപു രം മെഡിക്കൽ കോളേജ് ആശുപത്രി..... ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സ്ഥാപനം. ആരൊക്കെയോ കരയുന്ന ശബ്ദം... വേദനകൊണ്ട് പിടയുന്ന ഓരോരുത്തരുടെയും.... ഒരു ബന്ധുവിനെ കാണാനായി എല്ലാവരും പോയപ്പോൾ ഞാനും പോയതാണ്. ആശുപത്രി എന്ന് പറഞ്ഞ് ആശ്വസിച്ചു. ഓരോരുത്തർക്കും പല രോഗങ്ങൾ ആണെന്ന് എനിക്ക് മനസ്സിലായി. ബന്ധുവിനെ കണ്ടു മടങ്ങു മ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് പലർക്കും ശുചിത്വക്കുറവ് കാരണമുള്ള രോഗങ്ങൾ.പെട്ടെന്നാണ് ആ രംഗം എൻറെ കാഴ്ചയിൽ പെട്ടത്... ആദ്യം ഒന്നും മനസ്സിലായില്ല. ജനലിലൂടെ എട്ടാം വാർഡിലേക്ക് എത്തിനോക്കി. 'ഒരുചുള്ളിക്കമ്പ് കട്ടിലിൽ കിടക്കുന്നത് പോലെ' അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത് അത് ഒരു മനുഷ്യരൂപം.... കുഴിഞ്ഞ കണ്ണുകൾ.... അടുത്തേക്ക് ചെന്നപ്പോഴാണ് മുഖം കാണാൻ സാധിച്ചത് നഴ്സുമാരും ഡോക്ടർമാരും നോക്കുന്നുണ്ട് .18 ,20 വയസ്സ് വരും ആ ചേച്ചിയെ കാണുമ്പോൾ. ആർക്കും സഹതാപം തോന്നും. ആ ചേച്ചി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.പ്രകൃതിയോടും, പരിസ്ഥിതിയോടും ഇണങ്ങിയാണ് അവർ ജീവിച്ചിരുന്നത്.ഒരു ഉൾഗ്രാമ അന്തരീക്ഷത്തിൽ കുട്ടിക്കാലത്തുതന്നെ ഒന്നും കഴിക്കാൻ ഇല്ലാതെ പട്ടിണി കിടക്കേണ്ടി വന്നു, ഗതിയില്ലാതെ......അതൊരു ശീലമായി.. അങ്ങനെ കുടൽ ചുരുങ്ങി !ഓപ്പറേഷനുവേണ്ടി വന്നതാണ്.... ആശുപത്രിയിൽ കണ്ട ആ കാഴ്ച എൻറെ കാഴ്ചയ്ക്കപ്പുറം ആയിരുന്നു . ഇതുപോലെ എത്ര പേരാണ് ആഹാരം കിട്ടാതെ ദാരിദ്ര്യത്തിൽ വഴുതി വീഴുന്നത്! ശുചിത്വക്കുറവ് ഇവരുടെ രോഗത്തിന് കാരണമാകാം... രോഗപ്രതിരോധശേഷി ഇല്ലാത്തതിനാൽ രോഗങ്ങൾ പെട്ടെന്ന്പിടിപെടുന്നു... അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ