"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghss kattilangadi (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മതിൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghss kattilangadi (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ആശങ്കയില്ലാതെ തടയാം കൊറോണയെ
വീട്ടിലിരുന്നു തടയാം
തൂവാലകെട്ടിക്കൊടുക്കാം നമുക്കതിനെ
കൈകൾ കഴുകി തടയാം
ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കാം
കൊറോണ പകരാതെ നോക്കാം
കൃത്യമായകലം പാലിക്കാം
കൂടുതൽ ജാഗ്രത പുലർത്താം
ദൂരയാത്രകൾ ഒഴിവാക്കാം
അത്യാവശ്യകാര്യങ്ങൾ മാത്രം സഫലമാക്കാം
വീട്ടിലിരുന്നു സഹായിക്കാം ലോകത്തെ
വീട്ടിലിരുന്ന് തടയാം കൊറോണയെ
വെറുതെയിരുന്നു മുഷിയേണ്ട
വർണ്ണക്കടലാസ്സെടുക്കാം നമുക്ക്
പലപലരൂപങ്ങളും ഉണ്ടാക്കാം
പൂച്ചെടികളെ തലോടാം
പുസ്തകങ്ങളെ പൊടിതട്ടാം
വായനകൊണ്ട് മനസ്സ് ശാന്തമാക്കാം
അക്ഷരങ്ങളെ തൊട്ടറിയാം
പുതിയ കാര്യങ്ങൾ പഠിക്കാം
അങ്ങനെ പുതിയ ലോകം പണിതെടുക്കാം
ആശങ്ക വേണ്ട നമുരക്കാശങ്ക വേണ്ട കൂട്ടരേ
കൊറോണക്കെതിരെ മതിലുകെട്ടാം
കൊറോണക്കെതിരെ മതിലുകെട്ടാം
  </poem></center>