"ജി എൽ പി എസ് ചേരാപുരം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=  പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ചൈനയിൽനിന്ന് വന്ന ഒരു മഹാമാരി യാണ് കൊറോണ വെെറസ്. ഈ വൈറസ് ലോകം മുഴുവൻ പടർന്നിരിക്കുന്നു ഇതിനെ നേരിടാൻ നമ്മൾ ജാഗ്രത പാലിക്കണം.അനാവശ്യമായി പുറത്തിറങ്ങാതെിരിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുക. പനി, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക,തുടങ്ങിയ കാര്യങ്ങളിൽ നമ്മൾ ജാഗ്രത  പാലിക്കണം.ഈ ലോക്ക്ഡൗൺ കാലയളവ് നമുക്ക് സാമ്പത്തിക നഷ്ടത്തിന്റെതാണ്.രോഗം കൂടുന്നതനുസരിച്ച് കർശന നിയന്ത്രണം കൂടും.ഒപ്പം നമ്മുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ പഴം-പച്ചക്കറി മറ്റു വസ്തുക്കൾ സ്വന്തമായി വീട്ടുവളപ്പിൽ ഉണ്ടാക്കാൻ ശ്രമിച്ചു ,ഇങ്ങനെ പല രീതിയിൽ  നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം . സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഒരുമയോടെ വൈറസിനെ പ്രതിരോധിക്കാം.
}}
ചൈനയിൽനിന്ന് വന്ന ഒരു മഹാമാരിയാണ് കൊറോണ വെെറസ്. ഈ വൈറസ് ലോകം മുഴുവൻ പടർന്നിരിക്കുന്നു ഇതിനെ നേരിടാൻ നമ്മൾ ജാഗ്രത പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുക. പനി, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക, തുടങ്ങിയ കാര്യങ്ങളിൽ നമ്മൾ ജാഗ്രത  പാലിക്കണം. ഈ ലോക്ക്ഡൗൺ കാലയളവ് നമുക്ക് സാമ്പത്തിക നഷ്ടത്തിന്റെതാണ്. രോഗം കൂടുന്നതനുസരിച്ച് കർശന നിയന്ത്രണം കൂടും. ഒപ്പം നമ്മുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ പഴം-പച്ചക്കറി മറ്റു വസ്തുക്കൾ സ്വന്തമായി വീട്ടുവളപ്പിൽ ഉണ്ടാക്കാൻ ശ്രമിച്ചു , ഇങ്ങനെ പല രീതിയിൽ  നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം . സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഒരുമയോടെ വൈറസിനെ പ്രതിരോധിക്കാം.


{{BoxBottom1
{{BoxBottom1
വരി 16: വരി 17:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/947605" എന്ന താളിൽനിന്ന് ശേഖരിച്ചത്