"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ പാഠങ്ങൾ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പാഠങ്ങൾ.. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=   കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

20:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ പാഠങ്ങൾ..
ആവശ്യമില്ലാതെ യാത്ര ചെയ്യുന്നവർ, ചെറിയ അസുഖത്തിന് പോലും ആശുപത്രിയിൽ പോകുന്നവർ, ഇപ്പോൾ ... ചെറിയ അസുഖങ്ങൾക്ക് വീട്ടിലിരുന്ന് മരുന്ന് കുടിച്ച് മാറ്റുന്നു, ആവശ്യത്തിന് മാത്രം പുറത്തേക്ക് പോകുന്നു. ഭക്ഷണം കഴിക്കുമ്പോൾ മാത്രം കൈ കഴുകിയിരുന്ന നമ്മൾ ഇടയ്ക്കിടക്ക് കൈ സോപ്പിട്ട് കഴുകാൻ തുടങ്ങി. ഇങ്ങനെയൊക്കെ ചെയ്ത് നമ്മൾ നമ്മളെയും നാടിനെയും സംരക്ഷിക്കുക. നമുക്ക് വേണ്ടി രാവും പകലുമില്ലാതെ പ്രയത്നിക്കുന്നവർക്ക് വേണ്ടി നന്ദിയോടെ പ്രാർഥിക്കാം...
സഞ്ജയ് .കെ
2B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം