"അണിയാരം എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14402 (സംവാദം | സംഭാവനകൾ)
No edit summary
14402 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ *{{PAGENAME}}/അണ്ണാൻ കുഞ്ഞ് എന്നാക്കിയിരിക്കുന്നു
വരി 1: വരി 1:
*[[{{PAGENAME}}/അണ്ണാൻ കുഞ്ഞ്
*[[{{PAGENAME}}/അണ്ണാൻ കുഞ്ഞ്
മാവിൻ ചില്ലയിൽ
ചിൽ ചിൽ പാടും കുഞ്ഞനണ്ണാനെ
നിന്നുടെകൂടെ ഇത്തിരി നേരം
ഒത്തിരി ദൂരം ചാടി രസിക്കാനായ്
മോഹമെനിക്കുണ്ടേ
കൂടെ കൂട്ടാമോ എന്നുടെ കൂട്ടായി
കുസൃതികൾ കാട്ടാലോ
നമുക്ക് പാട്ടുകൾ പാടാലോ
മാവിൻ ചില്ലയിൽ
ചിൽ ചിൽ പാടും കുഞ്ഞനണ്ണാനെ
എന്നുടെകൂടെ കളിയാടീടാൻ
വന്നീടുകില്ലെ നീ
           
     
          ആദിദേവ് ആർ കെ
          മൂന്നാംതരം
"https://schoolwiki.in/അണിയാരം_എൽ_പി_എസ്/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്