"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=711 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=711 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= കെ പ്രകാശ് | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= കെ.സുജാത | ||
| പി.ടി.ഏ. പ്രസിഡണ്ട്= എസ്.ബിനു | | പി.ടി.ഏ. പ്രസിഡണ്ട്= എസ്.ബിനു | ||
| സ്കൂള്‍ ചിത്രം= 6725.jpg| | | സ്കൂള്‍ ചിത്രം= 6725.jpg| |
18:47, 26 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് | |
---|---|
വിലാസം | |
അങ്ങാടിക്കല്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം .ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-07-2010 | Snvhss&vhss,angadical south |
പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം,
കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ
ഒരു നാട് അങ്ങാടിക്കല്‍,പത്തനംതിട്ടജില്ലയീലെ കൊടൂമണ്‍ പഞ്ചായത്തിലൂള്‍പെടൂന്ന ഒരു
കൊച്ചുഗ്രാമമാണിത്.അവിടെ പണ്ഡിതവരണ്യനായ ഒരു മുത്തച്ഛനെപോലെ ഗാംഭീര്യത്തോടെ
തലയുയര്‍ത്തിനില്‍ക്കുന്ന ഒരു വിദ്യാലയം"വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍"ആഹ‌്വനം ചെയ്ത
ഗുരുദേവന്റെ നാമധേയത്തീല്‍ 1951-ല്‍ സ്ഥാപിതമായ ഈ കലാലയം.അനേകായിരങ്ങളെ
അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ
കേദാരം"വിദ്യാധനം സ൪വ്വധനാല്‍ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ്
അതിന്റെ പ്രവ൪ത്തനം തുടരുന്നു.
ചരിത്രം
1951-ല്‍ 171-നമ്പര്‍ S.N.D.P ശാഖയുടെ കീഴില്‍ ഒരു യു.പി സ്കുള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഈ സ്കൂള്‍ മൂന്ന് ഏക്കര്‍സ്ഥലത്ത് സ്ഥിതി ചെയ്യൂന്നു.എച്ച്.എസ്, എച്ച്.എസ്.എസ്,വി.എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി മൂന്ന് കമ്പ്യൂട്ടര്‍ ലാബൂകളൂണ്ട്.ഹൈസ്കുളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം ഇവിടൂണ്ട്.ആധൂനികരിച്ച അതിവിശാലമായ ലൈബ്രറിയും അതില്‍ വിക്ടേഴ്സ് ചാനല്‍,മറ്റിതര ചാനലുകള്‍ എന്നിവ ലഭ്യമാകുന്ന സംവിധാനവും ഇവിടുണ്ട്.രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഇത് പ്രവര്‍ത്തിക്കുന്നു.ഹൈസ്കുള്‍ വിഭാഗത്തിനൂമാത്രമായി സയന്‍സ് ലാബുണ്ട്.യൂ.പി.വിഭാഗത്തിനൂമാത്രമായി 10 ക്ലാസ് മൂറികളൂണ്ട്.എച്ച്.എസ്.വിഭാഗത്തിന് 13 ക്ലാസ് മൂറികളൂം ,എച്ച്.എസ്.എസ് വിഭാഗത്തിന് 14 ക്ലാസ് മൂറികളൂം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.- കണ്‍വീന൪ - പി.ആ൪.ഗിരീഷ്.
- എന്‍.സി.സി. കണ്‍വീന൪ - എ൯.സൂനീഷ്.
- ബാന്റ് ട്രൂപ്പ്. - കണ്‍വീന൪ - എസ്.ജയപ്രകാശ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി. - പി.ആ൪.സ്നേഹലത
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ് കണ്‍വീന൪ - റോയി വ൪ഗ്ഗീസ്
- മാത്തമാറ്റിക്സ് ക്ലബ് കണ്‍വീന൪ - ദീപ.എസ്
- വ൪ക്ക് എക്സ്പീരിയന്‍സ് ക്ലബ് കണ്‍വീന൪ - സി.ആശ.
4സോഷൃല്‍സയന്‍സ് ക്ലബ് കണ്‍വീന൪ - പി.ഉഷാകുമാരി. 5 ഇക്കോക്ലബ് കണ്‍വീന൪ - റോയി വ൪ഗ്ഗീസ് 6മൂന്നാമത്തെ ഇനം
മാനേജ്മെന്റ്
- മാനേജ൪- കെ.പ്രതാപ൯
- പ്രസിഡ൯്- കെ.ഉദയ൯.
- സെക്രട്ടറീ- കെ.ജി.പുരുഷോത്തമ൯
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- കെ.രാധാമണി
- കെ.കെ.മനോഹരകുമാരീ
- ഡി.തോമസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി.കെ. ഗോപി
വഴികാട്ടി
<googlemap version="0.9" lat="9.199207" lon="76.781216" zoom="15" width="400" selector="no" controls="none"> 9.192768, 76.785164 snvhss&vhss </googlemap>
സ്കൂളില്‍ എത്തിച്ചേരാനുള്ള വഴികള്‍ 1. അടൂ൪,ഏഴംകുളം,കൈപ്പട്ടൂ൪,പത്തനംതിട്ട റോഡില്‍ കെടുമണ്‍ജംഗ്ഷനില്‍ നിന്നും കൂടലിലേക്കുള്ള റോഡില്‍ക്കൂടി 3 കി.മീ.സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്തിച്ചേരാം. 2. അടുരില്‍ നിന്നും 11 കി.മീ. ദുരം. 3. കൂടലില്‍ നിന്നും 9.കി.മീ.ദൂരം.