"തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssthiruvali (സംവാദം | സംഭാവനകൾ)
'==തിരുവാലി== ആമുഖം മലപ്പുറം ജില്ലയിലെ നിലമ്പൂര്…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghssthiruvali (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==തിരുവാലി==
'''==തിരുവാലി=='''
ആമുഖം
== ആമുഖം ==
 
മലപ്പുറം ജില്ലയിലെ നിലമ്പൂര് താലൂക്കില് വണ്ടൂര് ബ്ളോക്കിലാണ് തിരുവാലി ഗ്രാമo സ്ഥിതി ചെയ്യുന്നത്. തിരുവാലി എന്ന സ്ഥലനാമത്തെപ്പറ്റിയും ഇവിടെയുള്ള ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ഒരു സാങ്കല്പിക കഥ പ്രചാരത്തിലുണ്ട്. വാനരരാജാവായ ബാലിയാണ് ഈ ക്ഷേത്രത്തിലെ ശിവലിംഗം പ്രതിഷ്ഠിച്ചതെന്നും അങ്ങനെ ബാലിയോടുള്ള ആദരസൂചികമായി തിരു-ബാലി എന്ന പേരുണ്ടാവുകയും ക്രമേണ അത് തിരുവാലി ആവുകയും ചെയ്തുവെന്നാണ് കഥ.

"https://schoolwiki.in/തിരുവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്