"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ജാഗ്രതൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രതൈ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

19:06, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രതൈ

സോപ്പ് ആയുധമാക്കൂ
അണുവിമുക്തമാക്കൂ കൈകൾ
കണ്ണികൾ പൊട്ടിക്കാം നമുക്ക്
ചങ്ങലപ്പൂട്ടിടാം കൊറോണയെ
പോരാളിയാവൂ ഈയുദ്ധത്തിൽ
കൈവിടരുതേ ജാഗ്രത
ഈ യുദ്ധത്തിൽ
നേരിടാം കൊറോണയെ

    


അബ്ദുൾ നൂഹ് മാനുൽ ഹഖ്
5E എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത