ഉള്ളടക്കത്തിലേക്ക് പോവുക

"ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/ഒരുമയോടെന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Supriyap (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

18:34, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമയോടെന്നും

കേട്ടിട്ടു പോലുമില്ലാത്ത രോഗങ്ങൾ
ജനനീ നിന്നിൽ നിറയുമ്പോൾ
വിശ്വം മുഴുവൻ കാത്തീടാൻ
ഒരുമയോടൊന്നായ് പ്രവർത്തിക്കാം
ശുചിത്വ ശീലങ്ങൾ ഓർക്കാം
ഒപ്പം സാമൂഹിക അകലം പാലിക്കാം
കൊറോണയെന്നും നിപയെന്നും
പേരുകൾ മാറിവരുന്നുണ്ടെങ്കിലും
കേരളീയർ നാം തളരാതെ
ഒറ്റക്കെട്ടായി മുന്നോട്ട്

ദിയ ദീപക്
4 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത