"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കോവിഡ് -19 പകരാതിരിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കോവിഡ് -19 പകരാതിരിക്കാൻ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:21, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് -19 പകരാതിരിക്കാൻ
കോവിഡ് -19 പകരാതിരിക്കാൻ നാം ശുചിത്വം പാലിക്കണം. സർക്കാർ നമുക്ക് വേണ്ടി ഉണ്ടാക്കിയ പദ്ധതി ആണ് hand sanitizer. സർക്കാർ നമുക്ക് വേണ്ടി ചെയ്യുന്ന നന്മയാണ് ലോക്ക് ഡൌൺ. ഇത് സർക്കാർ നീട്ടി കൊണ്ട് പോകുന്നതും നമുക്ക് വേണ്ടി തന്നെ ആണ് എന്നിട്ടും നമ്മുടെ നാട്ടുകാർക്ക് ഇപ്പോഴും മാന്യത വന്നിട്ടില്ല. മറ്റൊരാൾക്ക് പകരാതിരിക്കാൻ സർക്കാർ റോഡിൽ പോലീസ് കാരെ അയച്ചിരിക്കുന്നു ഇപ്പോഴും ചിലർ മാസ്ക് ധരിക്കാതെ ആണ് പുറത്ത് ഇറങ്ങുന്നത്. മാസ്ക് ധരിക്കൽ നിര്ബന്ധമാണ്. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്ന് പോലീസുകാർ പറയുന്നു. നമുക്ക് വേണ്ടി എത്രയെങ്കിലും നന്മ ചെയ്തു തരുന്ന പോലീസുകാർ, ഡോക്ടർമാർ ആരോഗ്യ പ്രവർത്തകർ, സർക്കാർ ഇവരെല്ലാം ഇപ്പോഴും നമുക്ക് വേണ്ടി പോരാടുകയാണ് നമ്മൾ ഇവരോടെല്ലാം ദയ കാണിച്ചേ തീരു. നമുക്ക് അതി ജീവിക്കാൻ വേണ്ടിയാണ് ഈ ലോക്ക് ഡൌൺ.നമ്മൾ ജാഗ്രത പുലർത്തുക.നമ്മൾ സർക്കാർ പറയുന്നത് അനുസരിക്കുക.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം