"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/മനോഹരമായ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 26: വരി 26:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}
{{Verification4|name=Bmbiju| തരം= കവിത }}

17:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

മനോഹരമായ ഭൂമി

അതിമനോഹരമായ പ്രകൃതി.
പച്ചപുതച്ച പുല്ലുകൾക്കിടയിൽ
കുഞ്ഞുപൂക്കളിൽ നിന്ന്
തേൻ കുടിക്കുന്ന വണ്ടത്താനും
പൂമ്പാറ്റകളും തേനീച്ചകളും
പിന്നെ കള കള ശബ്ദമുണ്ടക്കുന്ന കിളികളും
പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളും.
പാടത്തു വിളഞ്ഞു നിൽക്കുന്ന നെല്ലും.
 എന്ത് വിചിത്ര മനോഹരമാണ് ഈ ഭൂമി

മുഹമ്മദ് അൻഫാൽ
5 H ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത