"ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
| സ്കൂൾ= ജി. എം.എൽ.പി.എസ്. മംഗലശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി. എം.എൽ.പി.എസ്. മംഗലശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18528
| സ്കൂൾ കോഡ്= 18528
| ഉപജില്ല=    മ‍ഞ്ചേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    മഞ്ചേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   

17:40, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ്19. ഒരു ഭീകര പകർച്ചവ്യാധി. ആയിരക്കണക്കിന് പ്രാണൻ അപഹരിച്ചവൻ... രോഗാണുവിനെ പേടിച്ച് stay at home..... ഹ ..ഹ.. ഇനിയെത്രനാൾ.... അറിയില്ല. നമുക്കൊന്നായി പേരാടാം ഈ മഹാവിപത്തിനെതിരെ. ...രോഗ ശുശ്രൂഷകരെ ഓർക്കാം. പ്രാർത്ഥിക്കാം. ഭരണകർത്താക്കളെ അനുസരിക്കാം. പോലീസുകാരെ അഭിനന്ദിക്കാം......രാഷ്ട്രത്തെ സാമ്പത്തികമായി സഹായിക്കാം... ഇതും നാം അതിജീവിക്കും... പ്രളയത്തെയും നിപ്പയെയും അതിജീവിച്ചില്ലേ.... ഭയം വേണ്ട... ജാഗ്രത മതി... വിജയം നേടാം

നിദ
4 B ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം