"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/അതിജീവന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവന പാഠം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
17:32, 5 മേയ് 2020-നു നിലവിലുള്ള രൂപം
അതിജീവന പാഠം
രോഗം എന്നവാക്ക് വെറും രണ്ടക്ഷരത്തിൽ ഒതുങ്ങുന്ന താണ്. എന്നാൽ അതിന്റ വിപത്ത് പറയാൻകഴിയാത്ത താണ്. ചിലപ്പോൾ അത് ചിലരുടെ ജീവൻ പോവാൻ വരെ അത് കാരണമാകും. രോഗംഎന്ന വില്ലനെ അതിജീ വിക്കാനുള്ള ഒരു മാർഗമാണ് പ്രതിരോധം. നാം നേരിടാത്ത പ്രശ്നങ്ങളി ല്ല. നാം പ്രതിരോധിക്കാത്ത കാര്യങ്ങളുമില്ല. ഇന്ന് മനുഷ്യനെ കാർന്നുതിന്നുന്ന കൊറോണഎന്ന വൈറസിനെ നാം പ്രതിരോധി ച്ചുകൊണ്ടിരിക്കുകയാണ്. നാം ഇതിൽ വിജയിക്കുമെന്നവിശ്വാസം ലോകമെംപാടുമുള്ള ജനങ്ങൾക്കുണ്ട്. ഈ രോഗ പ്രതിരോധമാണ് ഇന്നത്തെ നമ്മുടെ അസ്ഥിത്വം. കൊറൊണാവൈറസ് ലോ കത്തെഭിതിയിലാഴ്ത്തുകയാണ്. സാമൂഹികഅകലം, ശു ചിത്വം എന്നിവയിലൂടെ ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം. Covid19നെ വീട്ടിലിരിപ്പിനേക്കാളും നല്ല മരുന്നില്ല. ഈ വൈറസിനെ പൂർണ്ണമായും തുരത്താൻ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല ങ്കിലും നാം ഇത്തരം മാർഗങ്ങ ളിലൂടെ ഈ മഹാമാരിയെ പ്രതിരോധിക്കുന്നു. ഏത് ഒരു മഹാമാരിയെയും അതിജീവിക്കാനുള്ള താക്കോൽ നമ്മുടെ ഇരു കൈകളിലാണ്. രോഗം ഭയപ്പെടുത്തുന്നതാ ണെങ്കിലും അതിനെ നാം പ്രതിരോധിച്ച് അതിജീവിക്കണം. പ്രതിരോധമാണ് ഏതൊരു മഹാമാരിയെയും അതിജീവിക്കാനുള്ളയേകമാർഗം. അതിനായ് നമുക്കൊരു മിച്ചു കൈകോർക്കാം......
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം